കൊളസ്ട്രോൾ കൂടുമ്പോൾ ഈ ലക്ഷണങ്ങൾ കാണും. ഇതറിയാതെ പോയാൽ മറ്റു പല രോഗങ്ങൾ ആയിരിക്കും വരുന്നത്.

നമ്മുടെ ശരീരത്തിൽ ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും ഉണ്ട് ശാരീരിക പ്രവർത്തനങ്ങൾക്കും പല അവയവങ്ങളുടെ പ്രവർത്തനങ്ങൾക്കും കൊഴുപ്പു വളരെ അത്യാവശ്യമാണ് എന്നാൽ അമിതമായിട്ടുള്ള കൊഴുപ്പ് ചീത്ത കൊളസ്ട്രോൾ കൂടുന്നത് ശരീരത്തിൽ മറ്റു പലതും ഉണ്ടാക്കും അതിലൊന്നാണ് അമിതവണ്ണം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഫാറ്റി ലിവർ എന്നിവയെല്ലാം.

അതുകൊണ്ടുതന്നെ നമ്മുടെ ശരീരം കൊഴുപ്പ് കൂടുമ്പോൾ ചില ലക്ഷണങ്ങൾ കാണിക്കും അത് തിരിച്ചറിഞ്ഞാൽ എളുപ്പത്തിൽ ഈ അസുഖങ്ങൾ വരാതെ നമുക്ക് നോക്കാം. അതിലൊന്നാമത്തെ ലക്ഷണമാണ് നെഞ്ചുവേദന എന്നു പറയുന്നത് കുറച്ചധികം സമയത്തേക്ക് ഒരേ രീതിയിലുള്ള നെഞ്ചുവേദന നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ അത് ഉടനെ ഡോക്ടറെ കാണിക്കേണ്ടത് തന്നെയാണ്.

അടുത്തത് കൈവിയർക്കുന്നത് അമിതമായ കൈവിയർക്കുന്നത് ഇടയ്ക്കിടയ്ക്ക് നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതും കൊഴുപ്പ് ശരീരത്തിൽ കൂടുന്നതിന്റെ ലക്ഷണമാണ്. അടുത്തതായി നാറ്റം പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ വായനാറ്റം ഉണ്ടെങ്കിൽ അത് ശരീരത്തിൽ കൊഴുപ്പ് കൂടുന്നതിന്റെ ലക്ഷണമാണ് ചിലപ്പോൾ പലതരം വരും എന്നാൽ അതൊന്നുമല്ലാതെ വരുന്നുണ്ടെങ്കിൽ ഉടനെ ഡോക്ടറെ കാണിക്കുക.

അടുത്തതായി തലവേദന പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ ഇടയ്ക്കിടയ്ക്ക് തലവേദനകൾ നിങ്ങൾക്ക് വരുന്നുണ്ടെങ്കിൽ ഞരമ്പുകളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതിന്റെ ലക്ഷണമാണ്. അടുത്തതാണ് ശരീരത്തിൽ ചുവപ്പു നിറത്തിലുള്ള പുള്ളികൾ വരുന്നത് അത് കൊഴുപ്പ് കൂടുന്നതിന്റെ ലക്ഷണമാണ്. ഇത്രയും ലക്ഷണങ്ങളാണ് ശരീരത്തിൽ കൊഴുപ്പ് അമിതമായാൽ ഉണ്ടാകുന്നത് ശരീരം തന്നെ കാണിച്ചു തരുന്ന ഈ ലക്ഷണങ്ങളെ ഇനിയെങ്കിലും തിരിച്ചറിയാൻ പ്രത്യേകം ശ്രദ്ധിക്കുക ശേഷം അതിനു വേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുക.

Scroll to Top