താരൻ ഒരു ചെലവുമില്ലാതെ വീട്ടിൽ തന്നെ മാറ്റാം. വെറും 100 രൂപ ചെലവ് ചെയ്താൽ മതി.

താരൻ എന്ന പ്രശ്നത്തിന് ഒരുപാട് ആളുകൾ ചികിത്സ നടത്തിയിട്ടുണ്ടാകും അല്ലെങ്കിൽ ഒരുപാട് ഹോം റെമഡികളും ബാക്കുകളും ട്രൈ ചെയ്തിട്ടുണ്ടാകും പല പ്രോഡക്ടുകളും ട്രൈ ചെയ്തിട്ടുണ്ടാകും പക്ഷേ അത് സ്റ്റോപ്പ് ചെയ്യുന്ന സമയത്ത് വീണ്ടും വരാനുള്ള സാധ്യതകൾ കൂടുതലാണ് ഇതിന്റെ പ്രധാന പ്രശ്നം നമ്മുടെ തലയിലെതലമുടിയുടെ കോശങ്ങളുടെ ആരോഗ്യം കൃത്യം അല്ലാത്തതുകൊണ്ടാണ് പക്ഷേ പല കാരണങ്ങൾ കൊണ്ടും ഇത് സംഭവിക്കാം അസുഖങ്ങളുടെ ഭാഗമായിട്ട് സംഭവിക്കാം.

തൈറോയ്ഡ് പോലെയുള്ള അസുഖങ്ങൾ പ്രമേഹരോഗം അല്ലെങ്കിൽ ഓട്ടോ ഇമ്മ്യൂണൽ കണ്ടീഷൻ എന്നിവയിൽ എല്ലാം തന്നെ താരൻ വരാനുള്ള സാധ്യതകൾ കൂടുതലാണ്.ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ സ്കിൻ വളരെ ഡ്രൈ ആയിട്ടായിരിക്കും അനുഭവപ്പെടുന്നത്.ജീവിതത്തിൽ ഒരു തവണയെങ്കിലും ഒരു പ്രാവശ്യമെങ്കിലും ഈ അവസ്ഥ വരാത്തവർ ഉണ്ടാകില്ല. എല്ലാ ബാക്കുകളോ അല്ലെങ്കിൽ പ്രോഡക്ടുകൾ ഉപയോഗിച്ച് അവസാനിപ്പിക്കുന്ന നേരത്ത്.

വീണ്ടും അത് തുടരുന്നുണ്ടെങ്കിൽ മറ്റു പല അസുഖങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ചു നോക്കുക. ഒരു ഹെയർ കെയർ രീതിയിൽ നോക്കാം ആദ്യമായി ഹെയറിന് ഓയിൽ നൽകുക എപ്പോഴും ഓയിൽ സെലക്ട് ചെയ്യുമ്പോൾ നിങ്ങൾക്ക് മുടികൊഴിച്ചിൽ താരൻ മറ്റേ അസുഖങ്ങൾ ഉണ്ടോ എന്നെല്ലാം നോക്കിയതിനുശേഷം വേണം ഓയിൽ സെലക്ട് ചെയ്യാൻ. ശേഷം നല്ലതുപോലെ തലയോട്ടിയിൽ തേച്ച് മസാജ് ചെയ്യുക.

എണ്ണ ചെറുതായി ചൂടാക്കി തലയിൽ തേക്കുന്നത് താരൻ കുറയ്ക്കാൻ സഹായിക്കുന്നതായിരിക്കും. അതിനുശേഷം ഷാബു സാധാരണ വെള്ളത്തിൽ കഴുകി കളയുക. ശേഷം വാഴ്ചയിൽ ഒരു പ്രാവശ്യം ഹെയർ പാക്ക് കൊടുക്കുക. അതിനുവേണ്ടി കുറച്ച് തൈരും വെളിച്ചെണ്ണയും ചെറുനാരങ്ങ നീരും നല്ലതുപോലെ മിക്സ് ചെയ്ത് തലയിൽ തേച്ച് മസാജ് ചെയ്യാവുന്നതാണ് അതിനുശേഷം കഴുകി കളയാം. അതുപോലെ നീലയമരി വെള്ളത്തിൽ മിക്സ് ചെയ്ത് തലയോട്ടിയിൽ എല്ലാം തേച്ച് ഉണങ്ങുമ്പോൾ കഴുകി കളയുന്നതും നല്ലൊരു പാക്ക് ആണ്. അപ്പോൾ ഇത്തരം നാച്ചുറൽ ആയിട്ടുള്ള രീതിയിലൂടെ എത്രയും പെട്ടെന്ന് മുടിയുടെ ആരോഗ്യം വീണ്ടെടുക്കൂ.

Scroll to Top