യൂറിക്കാസിഡ് പൂർണമായി മാറ്റാൻ വീട്ടിലെ ഈ മൂന്ന് കാര്യങ്ങൾ ചെയ്താൽ മതി.. മറക്കാതെ ചെയ്യണേ

തലയുടെ ഒരു പ്രത്യേക ഭാഗത്ത് ഉണ്ടാകുന്ന അതി കഠിനമായിട്ടുള്ള വേദനയാണ് മൈഗ്രീൻ എന്ന് പറയുന്നത്. ഇതിനെ പല പ്രത്യേകതകളും ഉണ്ട് ഒന്നാമത്തെ പ്രത്യേകത ഇതിന് ഓറ ഉണ്ടായിരിക്കും എന്നതാണ് എന്താണ് ഓറ എന്ന് വെച്ചാൽ. ചില ലക്ഷണങ്ങളാണ് രോഗം വരുന്നതിനു മുൻപ് തന്നെ അത് കാണിക്കുന്നു. ചിലർക്ക് കണ്ണിനകത്ത് ഉണ്ടാകുന്ന മങ്ങലുകൾ ആയിരിക്കാം ചിലർക്ക് ചെറിയ തീവ്ര വെളിച്ചങ്ങൾ കാണുന്നതായിരിക്കാം.

മറ്റ് ചിലർക്ക് ശർദ്ദിക്കാനുള്ള തോന്നലായിരിക്കാം. മറ്റൊരു കാരണം എന്ന് പറയുന്നത് ചില ലക്ഷണങ്ങളാണ് പലർക്കും പലതാണ്. അതുപോലെ ചില ശീലങ്ങളിലൂടെയോ അല്ലെങ്കിൽ ചില പ്രവർത്തികളിലൂടെയോ മൈഗ്രൈൻ ഉള്ളവർക്ക് അറിയാം ഇന്ന് അസുഖം വരുമോ ഇല്ലയോ എന്ന് അതിൽ പ്രധാനപ്പെട്ടതാണ് ഒരു നേരത്തെ ഭക്ഷണം കഴിക്കാതിരിക്കുക അമിതമായി വെയിൽ കൊള്ളുക. ചിലർക്ക് അത് കഠിനമായിട്ടുള്ള ശബ്ദം കേൾക്കുന്നതായിരിക്കും.

ചിലർക്ക് എന്തായാലും മൈഗ്രേൻ വന്നു കഴിയുമ്പോൾ അത് ഒന്നോ രണ്ടോമണിക്കൂറുകളോളം ഇരുട്ട് നിറഞ്ഞ ഒരു മുറിയിൽ ശാന്തമായി ഉറങ്ങിയാൽ മൈഗ്രേൻ കുറയുന്നതായിരിക്കും.മറ്റു ചിലർക്ക് ഛർദ്ദിച്ചാൽ മാത്രമേ ആശ്വാസ ലഭിക്കുകയുള്ളൂ. മൈഗ്രേൻ അസുഖം ഉണ്ടാകുന്നതിന്റെ ഒരു മൂല കാരണം എന്ന് പറയുന്നത് അത് ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ് അസിഡിറ്റി ഉണ്ടാക്കുന്ന ഒരു ബാക്ടീരിയ ഉണ്ട് ഇത് ആണ് മൈഗ്രേൻ ഉണ്ടാക്കുന്നത് എന്ന പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

ഇതുകൊണ്ടാണ് കൂടുതൽ ആളുകൾക്കും ഒന്ന് ശർദിച്ചാൽ ഭേദമാകുന്നത്. ഇതിനെ പരിഹാരം എന്ന് പറയുന്നത് ഭക്ഷണത്തിൽ മാറ്റം വരുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത് ദഹന പ്രശ്നങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക അതിൽ പ്രധാനപ്പെട്ട വേവിക്കാത്ത പച്ചക്കറികൾ കഴിക്കുക ഇത് ശരീരത്തിൽ വളരെ നല്ലതാണ് എങ്കിലും ദഹന പ്രശ്നങ്ങൾ ഉള്ളവർക്ക് അത് കഴിക്കാതിരിക്കുക. മറ്റൊന്ന്അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ അത് പൂർണ്ണമായി ഒഴിവാക്കുക. നട്സും പയറും വർഗ്ഗങ്ങളും കൂടുതലും ഒഴിവാക്കുക. മൈഗ്രേൻ ഉള്ള ആളുകൾക്ക് വയറിനു പ്രശ്നമുണ്ടാക്കുന്ന തരത്തിലുള്ള എല്ലാ ഭക്ഷണങ്ങളും പൂർണമായി ഒഴിവാക്കിയാൽ മൈഗ്രൈൻ തടയാൻ സാധിക്കും.

Scroll to Top