ഐശ്വര്യത്തെയും സമ്പത്തിന്റെയും ധനത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി ഏതൊരു വ്യക്തിയാണ് മഹാദേവ ലക്ഷ്മി ദേവിയെ പ്രാർത്ഥിക്കുന്നത് അവർ ജീവിതത്തിൽ നശിച്ചു പോകില്ല ദാരിദ്ര്യം എന്ന വാക്ക് അവരുടെ ജീവിതത്തിൽ ഉണ്ടാകില്ല എന്നതാണ് ഏറ്റവും നല്ല വിശ്വാസം. മഹാലക്ഷ്മി ദേവി ഏതൊരു വ്യക്തിയിൽ വസിക്കുന്നുവോ ഏതൊരു വ്യക്തിയുടെ വീട്ടിൽ വസിക്കുന്നു.
ആ വ്യക്തിയെ സംബന്ധിച്ച് എല്ലാവിധത്തിലുള്ള ഉയർച്ചകളും ഉണ്ടാകുന്നതായിരിക്കും. എന്നു പറയാൻ പോകുന്നത് മഹാലക്ഷ്മി ദേവിയുടെ പൂർണ്ണമായ അനുഗ്രഹം ലഭിക്കുവാൻ നമ്മുടെ പേഴ്സിൽ എഴുതി സൂക്ഷിക്കേണ്ട ഒരു നമ്പറിനെ പറ്റിയാണ് പറയാൻ പോകുന്നത്. അത് മിറാക്കിൾ നമ്പർ എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ ഇടയിൽ മഹാലക്ഷ്മി ദേവിയുടെ സാന്നിധ്യം.
ഉറപ്പാക്കുന്നതിന് വേണ്ടിയിട്ടുള്ള നമ്പറാണ് എന്ന് പറയാൻ പോകുന്നത്. എങ്ങനെ സൂക്ഷിക്കണം എങ്ങനെ പേഴ്സിൽ വയ്ക്കണം എന്നെല്ലാം തന്നെ പറയാം. കേടുപാടുകൾ സംഭവിച്ച പേഴ്സുകൾ ഒന്നും തന്നെ നിങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല. ഈയൊരു കർമ്മം ചെയ്യുന്നതിന് വേണ്ടി ആലില എടുക്കുക.
ഇത് ചെയ്യാൻ വെള്ളിയാഴ്ച ചൊവ്വാഴ്ച ദിവസം തിരഞ്ഞെടുക്കുക. ശേഷം ആലിലയിൽ ഈ പറഞ്ഞതുപോലെ എഴുതുക. ഇടതുഭാഗത്ത് പേന ഉപയോഗിച്ചുകൊണ്ട് ശ്രീമ് എന്ന് എഴുതുക മറ്റേ ഭാഗത്ത് 3 6 9 ഈ നമ്പറും എഴുതുക. ശേഷം രണ്ടായിട്ടോ നാലായിട്ടോ മടക്കി നിങ്ങളുടെ പേഴ്സിൽ വയ്ക്കുക. സാമ്പത്തികമായ ഭദ്രതയ്ക്ക് ഇത് നിങ്ങളെ സഹായിക്കും.