തലയിലെ താരനും കഠിനമായ ചൊറിച്ചിലും മാറാൻ ഇനി ഇതാണ് ഒരേയൊരു മാർഗം എല്ലാവരും ഉടനെ ചെയ്യൂ.

പ്രായപൂർത്തി ആയിട്ടുള്ള എല്ലാ സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഒരു പ്രശ്നമാണ് താരന്റെ പ്രശ്നം പലപ്പോഴും താരൻ കാരണം മുഖക്കുരു എല്ലാം വരുന്ന അവസ്ഥ പല പെൺകുട്ടികൾക്കും ഉണ്ടാകാറുണ്ട് ഇതിനെ വൃത്തിയില്ലായ്മ തന്നെയാണ് പ്രധാന കാരണം തലമുടി നല്ല രീതിയിൽ വൃത്തിയാക്കുകയാണെങ്കിൽ താരന്റെ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല എങ്കിലും താരൻ വിട്ടുപോകാതെ നിൽക്കുന്ന അവസ്ഥ ഉള്ളവർക്ക് പെട്ടെന്ന് പരിഹാരം കണ്ടെത്താൻ പറ്റുന്ന ഒരു മാർഗ്ഗമാണ് പറയാൻ പോകുന്നത്.

ഇത് നിങ്ങൾ ആഴ്ചയിൽ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതി നല്ല റിസൾട്ട് കിട്ടുന്നതായിരിക്കും അതുപോലെ ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ചെയ്തു നോക്കാവുന്നതാണ്. നമുക്ക് ആവശ്യമുള്ളത് മുരിങ്ങയുടെ ഇല കഞ്ഞിവെള്ളം ചെറുനാരങ്ങ എന്നിവയാണ് ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് മുരിങ്ങയില ആവശ്യമുള്ളത് ഇട്ടുകൊടുക്കുക ശേഷം അത് അറിയാൻ ആവശ്യമായിട്ടുള്ള കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കുക.

ശേഷം നല്ല രീതിയിൽ അരയ്ക്കുക അത് ഒരു അരിപ്പ ഉപയോഗിച്ചുകൊണ്ട് അരിച്ച് എടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ചെറുനാരങ്ങ നീര് ചേർക്കുക ഒരു ചെറുനാരങ്ങയുടെ നീര് മുഴുവനായി ചേർക്കാം ഒരു കപ്പ് മുരിങ്ങ വെള്ളമാണ് നിങ്ങൾക്ക് കിട്ടിയത് എങ്കിൽ അതിലേക്ക് ഒരു ചെറുനാരങ്ങ നീര് ഒഴിക്കാവുന്നതാണ്.

അതിനുശേഷം നിങ്ങൾ തലയോട്ടിയിൽ നല്ലതുപോലെ ഒഴിച്ച് തേച്ചുപിടിപ്പിക്കുക കൈകൊണ്ട് ഒരു അഞ്ചുമിനിയെങ്കിലും ചെറുതായി മസാജ് ചെയ്യുക ശേഷം ചെറുതായി ഡ്രൈ ആയി വരുമ്പോൾ കഴുകി കളയാവുന്നതാണ് ഇതിന് പ്രത്യേകിച്ച് സ്മെല്ലുകൾ ഇല്ലാത്തതുകൊണ്ട് തന്നെ നിങ്ങൾക്ക് വെറുതെ വെള്ളമൊഴിച്ച് കഴുകി കളഞ്ഞാലും മതി.

Scroll to Top