ശിവ പ്രീതിയുണ്ടെങ്കിൽ മാത്രം കാണുന്ന ലക്ഷണങ്ങൾ. ഇതിൽ ഒന്നെങ്കിലും കണ്ടാൽ ഭാഗ്യം.

നമ്മുടെ ജീവിതത്തിൽ ശിവ ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ കാണാൻ പറ്റുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത് ജീവിതത്തിൽ നല്ലകാലം വരാൻ പോകുമ്പോഴും മോശം കാലം വരാൻ പോകുമ്പോഴും ഭഗവാന്റെ അനുഗ്രഹം നമ്മളിൽ ഉണ്ടെങ്കിൽ ഭഗവാൻ അത് കാണിച്ചു തരുന്നതായിരിക്കും പലപ്പോഴും ഈ ലക്ഷണങ്ങൾ നമ്മൾ കാണാതെ പോവുകയാണ് ചെയ്യാറുള്ളത് എന്നാൽ ഇനി കേൾക്കുക ഇനിയെങ്കിലും നിങ്ങൾ ശ്രദ്ധിക്കുക.

ഇതിൽ ഒന്നാമത്തെ ലക്ഷണം എന്നു പറയുന്നത് ശിവക്ഷേത്ര ദർശനം കഴിഞ്ഞ തിരികെ വീട്ടിലേക്ക് വരുന്ന സന്ദർഭത്തിൽ നിങ്ങൾ എപ്പോഴെങ്കിലും പാമ്പിനെ കണ്ടിട്ടുണ്ടോ പറമ്പുകളിലോ റോഡുകളിലോ അല്ലെങ്കിൽ അമ്പലത്തിന്റെ പരിസരത്തെങ്കിലും നിങ്ങൾ ഒരു ചെറിയ പാമ്പിനെ എങ്കിലും കണ്ടിട്ടുണ്ടോ ഉണ്ടെങ്കിൽ അത് വളരെ നല്ല ലക്ഷണമാണ് ജീവിതത്തിൽ സൗഭാഗ്യം വരാൻ പോകുന്നതിന്റെ ലക്ഷണമാണ്.അടുത്തതാണ് ശിവക്ഷേത്രത്തിൽ ദർശനം നടത്തുന്ന സമയത്ത്.

നിങ്ങൾക്ക് പരിചയമില്ലാത്ത ആരെങ്കിലും നിങ്ങളോട് സഹായം അഭ്യർത്ഥിച്ചു വരുന്നത് നിങ്ങൾക്ക് സഹായിക്കാൻ പറ്റുന്ന രീതിയിൽ അവരെ സഹായിക്കുക.ഇതെല്ലാം ഭഗവാൻ നിങ്ങളെ പരീക്ഷിക്കുന്നതിന് തുല്യമായിട്ടുള്ള കാര്യമാണ്. അടുത്തതാണ് കാളയുടെ ലക്ഷണം നമുക്കെല്ലാവർക്കും അറിയാം ഭഗവാന്റെ വാഹനമാണ് നന്ദികേശൻ. ക്ഷേത്രത്തിൽ പോകുന്ന സമയത്ത് വീടിന്റെ പരിസരത്ത് നിങ്ങൾ കാളയെ കാണുന്നത് വളരെ നല്ല ലക്ഷണമാണ്.

അതുപോലെ ക്ഷേത്രദർശനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുമ്പോഴും നിങ്ങൾ കാളയെ കാണുന്നത് വളരെ നല്ലതാണ്. അടുത്ത ലക്ഷണം എന്ന് പറയുന്നത് ക്ഷേത്രത്തിൽ നിൽക്കുന്ന സമയത്ത് അല്ലെങ്കിൽ നിങ്ങൾ ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന സമയത്ത് ആരെങ്കിലും നിങ്ങൾക്ക് ചെറിയ മധുരം നൽകുന്നത് എപ്പോഴെങ്കിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ അത് ഭഗവാൻ നല്ല സമയം വരാൻ പോകുന്നതിന്റെ ലക്ഷണമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top