ഈ പറയുന്ന സ്ത്രീകൾ പൊങ്കാലയിടാൻ പാടില്ല. വലിയ ദോഷമായിരിക്കും വരാൻ പോകുന്നത്.

സ്ത്രീകളുടെ മഹോത്സവമാണ് ആറ്റുകാൽ പൊങ്കാല നിങ്ങൾ പൂർണ്ണ മനസ്സോടുകൂടി ദേവിക്ക് പൊങ്കാല സമർപ്പിച്ച് മനസ്സിൽ എന്ത് ആഗ്രഹിക്കുന്നുവോ അമ്മ അതെല്ലാം തന്നെ നടത്തി തരുന്നതായിരിക്കും ജാതി മതഭേദമന്യേ എല്ലാ സ്ത്രീകളും പൊങ്കാല സമർപ്പിക്കുവാൻ മുന്നോട്ടുവരേണ്ടതാണ് ആർക്കും തന്നെ അമ്മയുടെ മുൻപിൽ വേർതിരിവുകൾ ഇല്ല ക്ഷേത്ര പരിസരത്തോ വീട്ടിലോ നിങ്ങൾക്ക് പൊങ്കാല സമർപ്പിക്കാവുന്നതാണ്.

ഈ പറയുന്ന 5 തരത്തിലുള്ള സ്ത്രീകൾ ഒരിക്കലും പൊങ്കാല സമർപ്പിക്കുവാൻ പാടുള്ളതല്ല. അപ്പോൾ ഏതൊക്കെ സ്ത്രീകൾക്കാണ് പൊങ്കാല ഇടാൻ പാടില്ലാത്തത് എന്ന് നോക്കാം അതിൽ ഒന്നാമത്തെ കാര്യം നമുക്കെല്ലാവർക്കും അറിയാം ആർത്തവ സമയത്ത് ഒരിക്കലും സ്ത്രീകൾ പൊങ്കാലയിടാൻ പാടുള്ളതല്ല. മിക്കവാറും എല്ലാ സ്ത്രീകൾക്കും അറിയുന്ന ഒരു കാര്യം തന്നെയായിരിക്കും.

നിങ്ങൾ വീട്ടിലാണ് പൊങ്കാലയിടുന്നത് എങ്കിൽ വീട്ടിലെ ഏതെങ്കിലും അംഗങ്ങൾക്ക് ആർത്തവം ഉണ്ടെങ്കിൽ അവരെയെല്ലാം മാറ്റി വീട് ശുദ്ധി ചെയ്തതിനുശേഷം നിങ്ങൾക്ക് പൊങ്കാല സമർപ്പിക്കാവുന്നതാണ് അല്ലാത്തപക്ഷം ക്ഷേത്രത്തിൽ പോകുന്നവർ ആണെങ്കിൽ ഒരിക്കലും പൊങ്കാലയിടാൻ പാടുള്ളതല്ല.അടുത്തത് നിങ്ങളുടെ രക്തബന്ധത്തിൽ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരും പൊങ്കാല സമർപ്പണം നടത്താൻ പാടുള്ളതല്ല.

അതുപോലെ തന്നെ വീട്ടിൽ പ്രസവം കഴിഞ്ഞ് കിടക്കുന്ന സ്ത്രീകൾ ഉണ്ടെങ്കിൽ 28 ദിവസം കഴിഞ്ഞ് മാത്രമേ പൊങ്കാലയിടാൻ പാടുള്ളതുള്ളൂ.അതുപോലെ പ്രസവിച്ച സ്ത്രീകളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ കുട്ടിയുടെ ചോറൂണ് കഴിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് പൊങ്കാലയിടാൻ പാടുള്ളതല്ല അതുവരെ നിങ്ങൾക്ക് യാതൊരു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ കൂടിയും പൊങ്കാല സമർപ്പണം ചെയ്യാൻ പാടുള്ളതല്ല.അടുത്ത കാര്യം എന്നു പറയുന്നത് ആരും വ്രതം എടുക്കാതെ പൊങ്കാലയിടാൻ പാടുള്ളതല്ല. ശുദ്ധിയോട് കൂടി വേണം ഇതൊക്കെ ചെയ്യുവാൻ.

Scroll to Top