ചില ആളുകൾക്കെങ്കിലും കാൽപാദം വളരെയധികം ഇരുണ്ടു പോയതിനാൽ പുറത്തു പോകുമ്പോഴോ മറ്റുള്ളവരെ കാണുമ്പോളോ അസ്വസ്ഥരാകുന്നവരുണ്ടാ കും. അങ്ങനെയുള്ളവർക്ക് വീട്ടിൽ ചെയ്തു നോക്കാവുന്ന ഒന്നാണ് ഇത്. ഒരു കഷണം നാരങ്ങ ഉണ്ടെങ്കിൽ നമ്മൾക്ക് എല്ലാവർക്കും വീട്ടിൽ ചെയ്തു നോക്കാവുന്ന ഒന്നാണ് ഇത്. ഒരു നാരങ്ങാ പകുതി മുറിച്ചതിന് ശേഷം അതിന്റെ നീര് ഒരു ബൗളിലേക്ക് ആക്കുക.
അതിനുശേഷം അതിലേക്ക് അല്പം സോഡാപ്പൊടി ഇടുക. ഇങ്ങനെ ചേർക്കുമ്പോൾ അത് രണ്ടും കൂടി പതഞ്ഞു വരും. രണ്ടും കൂടി നല്ലപോലെ മിക്സ് ചെയ്യുക. എടുത്തു പോയത് കുറവായി എന്ന് തോന്നുന്നുണ്ടെങ്കിൽ ആവശ്യത്തിനുള്ള വിധത്തിൽ നാരങ്ങാനീരും സോഡാപ്പൊടിയും ചേർക്കാവുന്നതാണ്. ഇങ്ങനെ മിക്സ് ചെയ്തെടുത്ത പേസ്റ്റ് കാറിന്റെ ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്.
ഇത് വച്ചിട്ട് അയക്കുമ്പോൾ കാലിലെ കറുത്ത പാടുകളും കാലിലെ വിണ്ടു കീറിയതും എല്ലാം പെട്ടെന്ന് തന്നെ മാറുന്നതിന് കാരണമാകുന്നു. ബേക്കിംഗ് സോഡ മുഖത്ത് തേക്കാതിരിക്കാൻ നോക്കുക ഇത് കാലിൽ മാത്രം ചെയ്യാനുള്ളതാണ്. കാല് നല്ലപോലെ വെളുത്ത് വരും ഇത് ഇങ്ങനെ ചെയ്യുമ്പോൾ. മുഖത്തെ തൊലി വളരെയധികം മൃദുലമായതിനാൽ ഇങ്ങനെയുള്ളത് ചെയ്യുന്നത് ചിലപ്പോൾ സൈഡ് എഫക്ട് ഉണ്ടാകാൻ കാരണമായേക്കാം.
കാലിലെ തൊലി മുഖത്തെ തൊലി വെച്ച് നോക്കുമ്പോൾ വളരെയധികം കട്ടി കൂടിയതിനാൽ നമ്മൾക്ക് ഇത് കാലിൽ ചെയ്യാവുന്നതാണ്.അതുപോലെ തന്നെ കക്ഷങ്ങളിൽ വരുന്ന കറുത്ത പാട് പോകുന്നതിന് ഇത് തേക്കാവുന്നതാണ്. ഇങ്ങനെ ഇത് മിക്സ് ചെയ്ത് തേക്കുമ്പോൾ നല്ലപോലെ മസാജ് ചെയ്യാൻ ശ്രദ്ധിക്കുക. കാലിൽ ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടുന്നു. നല്ല മൃദുലമായ തൊലി കിട്ടുന്നതിന് കാരണമാണ്. തുടർന്ന് വീഡിയോ കാണുക.