വീടിന്റെ അടുത്ത് ദേവീക്ഷേത്രം ഉണ്ടെങ്കിൽ മറക്കാതെ ഈ ഒരു കാര്യം ചെയ്യൂ ജീവിതം രക്ഷപ്പെടും.

ഒരു നാടിനെ സർവ്വ ഐശ്വര്യം നൽകുന്നതാണ് ആ നാട്ടിലുള്ള ദേവീക്ഷേത്രം നിങ്ങളുടെ നാട്ടിൽ ഉണ്ടോ ദേവീക്ഷേത്രം അത് ഏത് സങ്കല്പത്തിൽ ഉള്ള ദേവി ക്ഷേത്രം വേണമെങ്കിലും ആയിക്കോട്ടെ. തീർച്ചയായിട്ടും നിങ്ങൾ ഈ കാര്യം അറിയാതെ പോകരുത് എല്ലാവർക്കും സകല ഐശ്വര്യങ്ങളും സർവ്വ സംരക്ഷണ നൽകുന്നവരാണ് ഓരോ ദേവി സങ്കല്പത്തിലുള്ള ക്ഷേത്രങ്ങളും.

ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ദേവീക്ഷേത്രങ്ങളിൽ നിങ്ങൾ ഇത് ചെയ്യുകയാണ് എങ്കിൽ നിങ്ങൾ ആഗ്രഹിച്ച കാര്യം നടന്ന കിട്ടുന്നതായിരിക്കും. ചെയ്യേണ്ട വഴിപാട് ദേവിക്ക് രക്തഹാരം ചാർത്തുക എന്നതാണ്. ചുവന്ന പൂക്കൾ കൊണ്ട് കെട്ടിയ മാലയാണ് രക്തഹാരം എന്ന് പറയുന്നത്. അത് ദേവിക്ക് സമർപ്പിച്ച് നടയിൽ നിന്ന് നിങ്ങൾ നിങ്ങൾക്ക് ആഗ്രഹമുള്ള കാര്യം പറയുക.

ശേഷം അമ്മ ഞാൻ പറയുന്ന തരത്തിൽ ആഗ്രഹങ്ങൾ സാധിച്ചുതരുകയാണ് എങ്കിൽ എന്റെ ആൾ വലുപ്പത്തിലുള്ള നിലവിളക്ക് സമർപ്പിക്കാം എന്ന വഴിപാട് നേരുക. ഉറപ്പായും നടന്ന കിട്ടുന്നതായിരിക്കും നടന്ന കിട്ടിയാൽ പിന്നെ അധികം താമസിയാതെ തന്നെ ഈ വഴിപാട് ചെയ്യുവാനും ശ്രദ്ധിക്കുക കാരണം ഒരു വാക്ക് പറഞ്ഞാൽ അത് പാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണല്ലോ.

നമ്മളോടുള്ള സ്നേഹത്തിലും വിശ്വാസത്തിലും ആണല്ലോ ദേവി നമുക്ക് ആഗ്രഹങ്ങൾ സാധിച്ചു തരുന്നത് അതുകൊണ്ടുതന്നെ ദേവിക്ക് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുക തന്നെ വേണം. നിങ്ങൾ ഏത് ക്ഷേത്രത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ് ഏത് സങ്കല്പത്തിനുള്ള ക്ഷേത്രമാണെങ്കിലും ഈ വഴിപാട് എല്ലായിടത്തും ഉണ്ടാവുക തന്നെ ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top