തുമ്മുബോഴും ചുമക്കുമ്പോഴും അറിയാതെ മൂത്രം പോകുന്നത് പിടിച്ചുനിർത്താൻ ഇതാണ് കിടിലൻ മാർഗ്ഗം.

ചില ആളുകൾക്ക് അവർ അറിയാതെ തന്നെ മൂത്രം പോകുന്നത് കാണാറുണ്ട് ചിലപ്പോൾ അത് തുമ്മുമ്പോഴോ അല്ലെങ്കിൽ ചുമയ്ക്കുമ്പോഴോ ആയിരിക്കും സംഭവിക്കുന്നത് ചിലപ്പോൾ മൂത്രം ഒഴിച്ചു കഴിഞ്ഞാൽ എന്തെങ്കിലും പൂർണമായി പോകാത്ത അവസ്ഥ അല്ലെങ്കിൽ ചില സമയത്ത് തന്നെ യൂറിൻ ലീക്കായി പോകുന്ന അവസ്ഥ. ഇത് കൂടുതലും മുതിർന്നവരിൽ ആണ് കാണാറുള്ളത് മൂത്രം നമ്മളുടെ കൺട്രോളിൽ അല്ലാതെ പോകുന്ന അവസ്ഥ.

മൂത്രശയം വീക്കാവുന്നതും മൂത്രം നിറഞ്ഞു കഴിഞ്ഞ് ബാത്റൂമിൽ പോകുന്നതിനു മുൻപ് തന്നെ മൂത്രം പോകുന്ന അവസ്ഥ മറ്റൊന്നാണ് എന്തെങ്കിലും സ്ട്രെസ്സ് കൊടുക്കുന്ന സമയത്ത് ഉണ്ടാകുന്ന മൂത്രം പോകുന്ന അവസ്ഥ. ഭാരമമിതമായി എടുക്കുമ്പോഴും ചുമയ്ക്കുമ്പോഴും ഇത് സംഭവിക്കാം. അടുത്തതാണ് നമ്മുടെ മുദ്രാശയത്തിൽ ഒരുപാട് യൂറിൻ വന്നു കഴിഞ്ഞാൽ.

അത് മുദ്രാശയത്തിന് താങ്കൾ കഴിയാതെ വരികയും ശേഷം പോവുകയും ചെയ്യുന്ന അവസ്ഥ. എന്നാൽ ഇത് കുറച്ചു കാലത്തേക്കും അല്ലാതെ തുടർന്നും കാണുന്നത് ഉണ്ട്. ചില സമയത്ത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ എഫക്ട് കൊണ്ടും ഇങ്ങനെ സംഭവിക്കാറുണ്ട്. ഉദാഹരണം ആയിട്ട് ചായ ഒരുപാട് കഴിക്കുന്ന ആളുകളിലും സോഫ്റ്റ് ഡ്രിങ്ക്സുകൾ കഴിക്കുന്ന ആളുകളിലും ഇത് കാണാറുണ്ട്.

സ്ത്രീകളിൽ ആർത്തവം കഴിഞ്ഞതിനുശേഷം ഇത് കാണാറുണ്ട്. പ്രമേഹമുള്ള ആളുകൾക്ക് അവരുടെ കൂടെ കാണുന്ന ഒരു പ്രശ്നമാണ് ഈ പറയുന്ന മൂത്രമറിയാതെ പോകുന്ന പിടിച്ചു നിർത്താൻ കഴിയാത്ത അവസ്ഥ. മറ്റൊന്ന് ഫൈനൽ എൻജിഒറി ആണ് നട്ടെല്ലിന് സംഭവിക്കുന്ന പ്രശ്നങ്ങൾ കാരണവും ഇതുപോലെ ഉണ്ടാകാറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top