ധന മാസത്തിലെ അമാവാസിയാണ് എത്തിയിരിക്കുന്നത് അതീവശക്തിയാർന്ന ദിവസം കൂടിയാണ്. ഈ ദിവസങ്ങൾ കടന്നുപോകുന്ന സമയത്ത് ചില നക്ഷത്രക്കാരുടെസമയം വളരെ ശ്രദ്ധിക്കേണ്ടതാണ് സൂക്ഷിക്കേണ്ടതാണ് വളരെ അപകടം പിടിച്ച സമയമാണ് വരാൻ പോകുന്നത്. ഈ പറയാൻ പോകുന്ന നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ പ്രത്യേകം പറയുക സൂക്ഷിക്കുക.
ആദ്യത്തെ നക്ഷത്രം ഉത്രം നക്ഷത്രം. ഇന്ന് രാത്രിയിൽ ഉള്ള യാത്രയും നാളെ രാത്രിയിൽ ഉള്ള യാത്രയും കഴിയുന്നതും ഒഴിവാക്കുക കാരണം ഓരോ അടിയിലും അപകടം പതിയിരിക്കുന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത് ഏത് കാര്യത്തിന് ഇറങ്ങി തിരിച്ചാലും ചിലപ്പോൾ വിചാരിക്കുന്ന ഫലം ഉണ്ടാകണമെന്നില്ല പ്രയാസം നൽകുന്ന കാര്യങ്ങളും സംഭവിക്കാം.
അടുത്ത നക്ഷത്രം എന്ന് പറയുന്നത് ആയില്യം നക്ഷത്രമാണ്. ഇവരെ സംബന്ധിച്ച് രോഗപ്രശ്നങ്ങളും രോഗ ദുരിതങ്ങളും ഉണ്ടാകുന്നതായിരിക്കും എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടനെ തന്നെ ഡോക്ടറെ കാണിക്കുക. അടുത്ത നക്ഷത്രമാണ് അവിട്ടം ഇവർ വളരെയധികം സൂക്ഷിക്കേണ്ട ശ്രദ്ധിക്കേണ്ട സമയമാണ് എന്തുകൊണ്ടാണ് എന്ന് വെച്ചാൽ വീഴ്ചകൾ ഒടിവ് ചതവ് ക്ഷതം പൊള്ളൽ തുടങ്ങിയ കാര്യങ്ങൾ.
അപകടങ്ങൾ ജീവിതത്തിൽ സംഭവിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സമയമാണ് ഇത്. സാഹസികമായിട്ടുള്ള ഏത് കാര്യത്തിൽ ഇടപെട്ടാലും അപകട സാധ്യതകൾ വളരെ കൂടുതലാണ്. അടുത്തത് തിരുവാതിര അതുപോലെ തന്നെ രോഹിണി, പുണർതം, പൂരം പൂരാടം പൂരോരുട്ടാതി. തുടങ്ങിയ നക്ഷത്രക്കാർ എല്ലാവരും തന്നെ സൂക്ഷിക്കുക.