നെഞ്ചിൽ കെട്ടിക്കിടക്കുന്ന കഫം മുഴുവൻ പുറത്ത് ചാടാൻ ഇതൊരു സ്പൂൺ കഴിച്ചാൽ മതി.

നമ്മൾ വീട്ടുകളിൽ എല്ലാം തന്നെ ഒരുപാട് ഉപയോഗിക്കുന്ന ഒരു ഔഷധമുണ്ട് കരിഞ്ചീരകം ഒരുപാട് ഔഷധഗുണങ്ങൾ ഉള്ളതാണ് കരിംജീരകം എന്ന് പറയുന്നത് പല മരുന്നുകൾ ഉണ്ടാക്കാനും കരിംജീരകം ഉപയോഗിക്കാറുണ്ട്. ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഗർഭാശയ സംബന്ധമായുള്ള പ്രശ്നങ്ങൾ ആമാശയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുടൽ സംബന്ധമായ പ്രശ്നങ്ങൾ എന്നിവർക്കെല്ലാം തന്നെ കരിംജീരകം ഉപയോഗിക്കാവുന്നതാണ്.

അതുപോലെ ത്വക്കിനെ ബാധിക്കുന്ന പ്രശ്നങ്ങൾ വൃക്കയുടെ ആരോഗ്യത്തിന് ഹൃദയത്തിന്റെ ആരോഗ്യത്തിന് എല്ലാം കരിഞ്ചീരകം വളരെ നല്ലതാണ്. തലമുടിയിൽ ആണെങ്കിൽ നല്ല വളർച്ച ഉണ്ടാകാനും താരൻ പോകാനും ഇത് വളരെയധികം നല്ലതാണ്. ഉറക്കമില്ലായ്മ ഉണ്ടാവുകയാണെങ്കിൽ കരിംജീരകം അരച്ച് തേനിൽ മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. അതുപോലെ ആവി പിടിക്കുമ്പോൾ എല്ലാം കരിഞ്ചീരകം ഉപയോഗിക്കാം.

ഗർഭിണികൾ ആയിട്ടുള്ള സ്ത്രീകളിൽ മുലപ്പാൽ വർദ്ധിപ്പിക്കാൻ കരിഞ്ചീരകം വളരെ നല്ലതാണ് എന്നാൽ ഇതെല്ലാം കഴിക്കുന്നതിന് പ്രത്യേക രീതികൾ ഉണ്ട് പ്രത്യേകം നിർദ്ദേശങ്ങൾ ഉണ്ട് ഡോക്ടറെ കണ്ടതിനുശേഷം മാത്രമേ ഇത് കഴിക്കാൻ പാടുള്ളൂ കാരണം കരിംജീരകത്തിനും ഗുണങ്ങൾ ഉള്ളതുപോലെ തന്നെ ദോഷങ്ങളും ഉണ്ട് അതുകൊണ്ടുതന്നെ വളരെ പ്രത്യേകം ശ്രദ്ധിക്കുക പ്രത്യേക ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം നിങ്ങൾക്ക് ഉപയോഗിക്കുക.

കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.അതുപോലെതന്നെ അലർജിയുടെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ കരിംജീരകം പൊടിച്ചതും തേനും മിക്സ് ചെയ്തു കഴിക്കാവുന്നതാണ് അതുപോലെ വയറ്റിൽ വീരാക്രമി എന്നിവയുടെ ശല്യം ഉണ്ടെങ്കിൽ കരിംജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് തിളപ്പിച്ച് ആ വെള്ളം കുടിക്കാവുന്നതാണ് അതുപോലെ നല്ല തലവേദന ഉണ്ടെങ്കിൽ നമുക്ക് ഒരു കോട്ടൺ തേച്ച് ഉപയോഗിക്കാവുന്നതാണ്. അതുപോലെ പല്ലുവേദന ഉണ്ടാകുമ്പോൾ വേദനയുള്ള ഭാഗത്ത് കരിഞ്ചീരകം ഒരു തുണിയിൽ കെട്ടി കടിച്ചു പിടിക്കുന്നത് നല്ലതായിരിക്കും.

Scroll to Top