ശരീരമാകെ നീര് വന്നോ. പേടിക്കേണ്ട ഇതാ ഉടനടി ഒരു പരിഹാരം.

ശരീരത്തിൽ കെട്ടിക്കിടക്കുന്ന നീര് കുറയ്ക്കാൻ ഇനി വളരെ എളുപ്പമാണ് നമ്മുടെ വീടിന്റെ പരിസരത്തുള്ള ചില ഒറ്റമൂലികൾ കൊണ്ട് ഒരു നല്ല പ്രയോഗമുണ്ട് ഇതുപോലെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് പെട്ടെന്ന് തന്നെ ശരീരത്തിലെ നീര് കുറയ്ക്കാൻ സാധിക്കും മിക്കവാറും സ്ത്രീകൾക്ക് ആയിരിക്കും പെട്ടെന്ന് ശരീരത്തിൽ നീര് കണ്ടുവരുന്നത്. കാൽമുട്ടിലും കൈമുട്ടിലും നീര് അനുഭവപ്പെടാറുണ്ട് ചിലർക്ക് ചില അപകടങ്ങളുടെ ഭാഗമായിട്ട് നീര് വരാറുണ്ട്.

എന്ത് തരത്തിലുള്ള കാരണങ്ങൾ ആണെങ്കിൽ കൂടിയും നീരിനെ കുറയ്ക്കാൻ ഇതൊരു വലിയ പരിഹാരമാർഗ്ഗം തന്നെയാണ്. ഇതിനായി നമുക്ക് ആവശ്യമുള്ളത് മുരിങ്ങയുടെ ഇലയാണ് മുരിങ്ങയുടെ ഇല ആവശ്യമുള്ളത് എടുക്കുക അതിനുശേഷം നല്ലതുപോലെ അരച്ചെടുക്കുക അതിനുവേണ്ടി നിങ്ങൾക്ക് വെള്ളം ഉപയോഗിക്കാവുന്നതാണ് ആവശ്യത്തിനു വെള്ളം ഒഴിച്ച് പരുവത്തിൽ ആക്കിയതിനു ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തുക.

അതുകഴിഞ്ഞ് എവിടെയാണ് നിങ്ങൾക്ക് നീര് ഉള്ളത് അവിടെ ആവശ്യമുള്ളത് തേച്ചതിനുശേഷം ഒരു തുണി ഉപയോഗിച്ച് കൊണ്ട് കെട്ടുക. അത് കഴിഞ്ഞ് പ്രത്യേകിച്ച് ശരീരഭാഗം അലക്കാതെ അതുപോലെ തന്നെ വെക്കുക നല്ലതുപോലെ ഡ്രൈ ആയതിനുശേഷം മാത്രം തുണി മാറ്റി കഴുകി വൃത്തിയാക്കാവുന്നതാണ്.

വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതായിരിക്കും അതിന്റെ മാറ്റം നിങ്ങൾക്ക് കാണാൻ കഴിയുന്നതുമാണ്. ഇത് കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ചെയ്തുകൊടുക്കാൻ പറ്റുന്ന വളരെ നല്ലൊരു ഒറ്റമൂലിയാണ് ശരീരത്തിൽ ഇതുപോലെ നീര് സംഭവിക്കുന്ന സമയത്ത് പെട്ടെന്ന് മാറാതെ ഇരിക്കുന്ന സമയത്ത് മരുന്നുകൾ കഴിക്കുന്നതിനു മുമ്പ് ഇതുപോലെയുള്ള നുറുങ്ങ് വിദ്യകൾ പരിശോധിക്കുക.

Scroll to Top