മുന്നാൾ ദോഷമുള്ള നക്ഷത്രക്കാർ. ഇവർ വീട്ടിൽ ഉണ്ടെങ്കിൽ സൂക്ഷിക്കുക.

നമ്മളെല്ലാവരും കേട്ടിട്ടുണ്ടാകും മൂന്നാൾ ദോഷം എന്ന്. ചില നക്ഷത്രക്കാരെ നമ്മൾ അങ്ങനെ പറയാറുണ്ട് ചില ആളുകൾ വീട്ടിൽ ഒരുപാട് വഴക്ക് കൂടുന്നവർ പരസ്പരം എപ്പോഴും തല്ലുപിടിക്കുന്നവർ ആണെങ്കിൽ നമ്മൾ അവരെ കണ്ടാൽ പറയും അവർ മൂന്നാലുകാർ ആണ് എന്ന് എന്താണ് ഇങ്ങനെ പറയുന്നത് ഏതൊക്കെയാണ് മൂന്നാൾ നക്ഷത്രക്കാർ എന്ന് നോക്കാം.അശ്വതി ഭരണി കാർത്തിക. പൂരം ഉത്രാടം പൂരാടം.

ഇവിടെ അശ്വതി നക്ഷത്രത്തിന്റെ മുന്നാർ എന്നുപറയുന്നത് കാർത്തികയാണ് പൂരം നക്ഷത്രത്തിന്റെ മുന്നാൾ എന്ന് പറയുന്നത് പൂരാടമാണ്. ഇത് നേരെയുള്ള ഓർഡറിലും പിന്നിലേക്ക് പോകുന്ന ഓർഡറിലും മാറിമാറി വരാറുണ്ട്. എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങളുടെ നക്ഷത്രം ഏതാണെന്ന് നോക്കുക അതിന്റെ ഈ രീതിയിൽ മൂന്നാളുകൾ വീട്ടിലുണ്ട് എങ്കിൽ കലഹം ഉറപ്പാണ് നിങ്ങൾ ശ്രദ്ധിച്ചു നോക്കൂ അറിയാൻ സാധിക്കുന്നതായിരിക്കും.

അത് കൂടുതൽ വീട്ടിൽ കലഹം ഉണ്ടാക്കാനും വഴക്കുകൾ ഉണ്ടാക്കാനും ഒരുപാട് സാധ്യതകൾ ഉണ്ട്.സാധാരണ വിവാഹം ചെയ്യാൻ പോകുന്ന സന്ദർഭങ്ങളിൽ എല്ലാം നിങ്ങൾ ഈ മൂന്നാല് ദോഷത്തെ നോക്കേണ്ടതാണ് ചിലപ്പോൾ അത് ദാമ്പത്യ ജീവിതത്തെ മോശകരമായി ബാധിക്കും.അതുപോലെ ബിസിനസ് തുടങ്ങാൻ പാർട്ണർഷിപ്പിൽ തുടങ്ങുന്നവരെല്ലാം.

തന്നെ ഏതു നക്ഷത്രക്കാർ ആണെന്ന് കൂടി നോക്കുക അതും ഇത്തരത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ അവർ തമ്മിൽ ഉണ്ടാക്കാനും ചിലപ്പോൾ വഴക്കുകൾ ഉണ്ടാക്കാനും എല്ലാം കാരണമാകുന്നതാണ് അത്തരത്തിൽ വലിയ പ്രശ്നങ്ങൾ ആയിരിക്കും മൂന്നാൾ ദോഷം കൊണ്ട് സംഭവിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top