ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളും അതുപോലെ തന്നെ കഷ്ടപ്പാടുകളും നേരിടുന്നവർ ഉണ്ടായിരിക്കും. കുറെ നാളായി കൊണ്ട് നടക്കുന്ന ആഗ്രഹങ്ങൾ സാധിക്കാതെ വിഷമിക്കുന്നവരും ഉണ്ടായിരിക്കും പലപ്പോഴും എന്തെങ്കിലും ഒരു കാര്യങ്ങൾ ചെയ്യുമ്പോൾ നിന്നെക്കൊണ്ട് അത് സാധിക്കില്ല നിന്നെ കൊണ്ട് അത് പറ്റില്ല എന്നെല്ലാം പറഞ്ഞ് നമ്മുടെ ആത്മവിശ്വാസം കളഞ്ഞ് പലപ്പോഴും നമ്മുടെ ആഗ്രഹങ്ങളെ വേണ്ട എന്ന് വയ്ക്കുന്നവരും ഉണ്ടാകും.
എന്നാൽ നിങ്ങൾ ആരും ഇനി വിഷമിക്കേണ്ട നിങ്ങളുടെ ഏത് ആഗ്രഹവും സാധിച്ചു കിട്ടുവാൻ വിഷ്ണുമായ സ്വാമി ഉണ്ടാകും നിങ്ങളുടെ കൂടെ.ഭഗവാന്റെ അനുഗ്രഹത്തോടെ നമ്മുടെ അധ്വാനത്തോടെ നിങ്ങളുടെ ഏത് ആഗ്രഹ വേണമെങ്കിലും ഉടനെ നടന്നു കിട്ടുന്നതായിരിക്കും. അതിനു ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് എന്ന് പറയാൻ പോകുന്നത്.
ഈ വഴിപാട് നിങ്ങൾ ചെയ്യേണ്ടത് വിഷ്ണുമായ സ്വാമിയുടെ ക്ഷേത്രത്തിൽ തന്നെയാണ് തുടർച്ചയായി 12 ദിവസം ക്ഷേത്ര ദർശനം നടത്തി ഈ വഴിപാട് ചെയ്യേണ്ടതാണ്. ഇതിനായി നിങ്ങൾ ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് നെയ്യ് വിളക്ക് ആണ്. ആദ്യത്തെ ദിവസം ഭഗവാനെ ഒരു നെയ് വിളക്കും രണ്ടാമത്തെ ദിവസം രണ്ട് നീ വിളക്കും കത്തിക്കുക ഈ രീതിയിൽ 12 ദിവസം നിങ്ങൾ വിളക്ക് കത്തിക്കുക.
അങ്ങനെ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ ഏത് ആഗ്രഹം വേണമെങ്കിലും സാധിച്ചു കിട്ടുവാൻ ഭഗവാൻ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. ഇനി ആരും തന്നെ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടുന്നില്ല എന്ന് പറഞ്ഞു വിഷമിക്കേണ്ട ആവശ്യമില്ല ക്ഷേത്രത്തിൽ പോയി തന്നെ ഈ വഴിപാട് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.