ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന കുട്ടികൾക്ക് അത് മാറ്റിയെടുക്കാനുള്ള കിടിലൻ ഒറ്റമൂലി ഇതാ.

കുട്ടികളിൽ രാത്രി മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നത്തെ പറ്റിയാണ് എന്ന് പറയാൻ പോകുന്നത്. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിൽ പോലും ഇത് വളരെ വിരളമായി കണ്ടു വരാറുണ്ട്. ഇത് വളരെയധികം പ്രശ്നം ഉണ്ടാക്കുന്ന ഒരു സംഭവം തന്നെയാണ്. എന്നാൽ ഇത് ഉറക്കത്തിൽ അറിയാതെ ചെയ്യുന്നതുകൊണ്ട് തന്നെ കുട്ടികളെ ഒരുപാട് നമ്മൾ കുറ്റപ്പെടുത്താനും പറ്റില്ല.

മറിച്ച് നമ്മൾ ചെയ്യേണ്ട കാര്യം കുട്ടികൾക്ക് വേണ്ട സപ്പോർട്ട് കൊടുക്കുക എന്നതാണ് ട്രീറ്റ്മെന്റ് കൊടുക്കുക എന്നതാണ് നേർവിന്റെ വീക്ക്നെസ്സ് കൊണ്ടാണ് ഇതുപോലെ സംഭവിക്കുന്നത്. എന്നാൽ ഇതുപോലെയുള്ള പ്രശ്നങ്ങൾക്ക് ഇന്ന് നല്ല രീതിയിലുള്ള ചികിത്സാ മാർഗ്ഗങ്ങൾ ഉണ്ട് പലപ്പോഴും ആളുകൾ വളരെ സങ്കടത്തോടെയാണ് ഡോക്ടറെ സമീപിക്കാനുള്ളത് ചിലർ അതിനെ മൂടിവയ്ക്കുകയും ചെയ്യും.

എന്നാൽ എത്ര മുടി വെച്ചാലും ഒരു ദിവസം അത് പുറത്തുവരിക തന്നെ ചെയ്യും അതുകൊണ്ട് തന്നെ ഇതുപോലെയുള്ള പ്രശ്നങ്ങൾ ഏത് പ്രായക്കാരിൽ ആയാലും കണ്ടുവരുകയാണ് എങ്കിൽ ഉടനെ തന്നെ ഡോക്ടറെ കാണിച്ച് അതിന്റെ ചികിത്സ നടത്തുക. പൂർണ്ണമായി തന്നെ അത് മാറ്റിയെടുക്കാൻ പറ്റുന്ന ഒരു അസുഖമാണ്. ഈ സമയത്ത് ബാലൻസ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് കുട്ടികൾക്ക് വെള്ളം രാത്രി കൊടുക്കുമ്പോൾ.

ഭക്ഷണത്തിനു മുൻപായി തന്നെ കൊടുക്കുക. അതുപോലെഅശ്വഗന്ധ എന്ന് പറയുന്ന ഔഷധത്തിലെ ഒരു മരുന്ന് വാങ്ങിക്കൊണ്ട് അത് കുടിച്ചു വയ്ക്കുക ശേഷം അത് തേനിൽ മിക്സ് ചെയ്ത് ദിവസവും കുട്ടികൾക്ക് കൊടുക്കുകയാണ് എങ്കിൽ നല്ലൊരു മാറ്റം തന്നെ കാണാൻ സാധിക്കും. അതുകൊണ്ട് ഈ ഒരു പ്രശ്നത്തിന് മുതിർന്നവർക്കും കുട്ടികൾക്കും ഇത് കൊടുക്കാവുന്നതാണ് നല്ലൊരു മാറ്റം കാണാൻ സാധിക്കും.

Scroll to Top