ഷുഗർ കൂടുതലുള്ളവർ ഈ ഭക്ഷണം കഴിക്കൂ. മുഴുവൻ ഷുഗറും പുറത്തുപോകും.

കേരളത്തിൽ ഒരുപാട് ആളുകൾ പ്രമേഹരോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. എത്രയേറെ മരുന്നുകൾ കഴിച്ചിട്ടും ഇത്രയധികം ഭക്ഷണങ്ങൾ കഴിച്ചിട്ടും അതിന് യാതൊരു തരത്തിലുള്ള മാറ്റങ്ങളും പലർക്കും കാണുന്നില്ല. മരുന്നു പോലെ തന്നെ നമുക്ക് ആവശ്യമുള്ളതാണ് ഭക്ഷണം എന്ന് പറയുന്നത് ഒരുവിധത്തിൽ പറഞ്ഞാൽ മരുന്നിന്റെ റോൾ തന്നെയാണ് ഭക്ഷണവും ചെയ്യുന്നത്. ഭക്ഷണത്തിൽ നമ്മൾ കൂടുതലായിട്ട് ഓട്സ് ഗോതമ്പ് അവിടെ കയറുന്ന അരി എന്നിവയെല്ലാം ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക.

ഫൈബറിന്റെ അളവ് കൂടുതലാണ് ന്യൂട്രിയൻസിന്റെ അളവ് കൂടുതലാണ്. ഗോതമ്പ് വാങ്ങിക്കുമ്പോൾ അത് പൊടിയായി വാങ്ങിക്കാതെ ഗോതമ്പ് വാങ്ങി അത് പൊടിച്ച് ഉപയോഗിക്കുക. ഇതുപോലെയുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലേക്ക് ഗ്ലൂക്കോസ് പെട്ടെന്ന് കടക്കുന്നത് തടഞ്ഞുനിർത്തുകയും വളരെ കുറേശ്ശെയായി ശരീരത്തിലേക്ക് കടക്കുവാൻ അനുവദിക്കുകയും ചെയ്യുന്നു അതിലൂടെ നമുക്ക് പ്രമേഹരോഗത്തെ കണ്ട്രോൾ ചെയ്യാൻ സാധിക്കുന്നതാണ്.

അതുപോലെ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ് ഇലക്കറികൾ എന്ന് പറയുന്നത് ഇതിൽ കൂടുതലായി ഫൈബർ അടങ്ങിയിട്ടുണ്ട് അതുപോലെ ഇതിലെ കാർബോഹൈഡ്രേറ്റ്സ് നമ്മുടെ ശരീരത്തിലേക്ക് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുകയില്ല. ഇത് ആന്റി ഓക്സിഡന്റ് ആയിട്ട് പോലും നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ് അതുകൊണ്ട് കൂടുതലായി പ്രമേഹ രോഗികൾ കഴിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഇലകറികൾ കണ്ണിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് കൂടി വളരെയധികം നല്ലതാണ് അതുപോലെ മറ്റൊന്നാണ് നട്ട്സ് എന്ന് പറയുന്നത് ഇത് ഷുഗറിന്റെ ലെവൽ കുറയ്ക്കുവാനായിട്ട് ഏറ്റവും സഹായിക്കുന്നതാണ്. അതുപോലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുവാനും സഹായിക്കും. അതുപോലെ തന്നെ ബീൻസ് വയറു വർഗത്തിൽ പട്ടുള്ള ഭക്ഷണങ്ങൾ എന്നിവയെല്ലാം തന്നെ ഉൾപ്പെടുത്തുക ഇതിൽ ഫൈബറിന്റെ അളവ് വളരെയധികം കൂടുതലാണ്. അതുകൊണ്ട് കൂടുതൽ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top