അൾസർ വരാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ. സൂക്ഷിക്കുക ഈ ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്.

ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ വയറുവേദന നെഞ്ചരിച്ചൽ പൊളിച്ചതിട്ടൽ തുടങ്ങിയിട്ടുള്ള ലക്ഷണങ്ങൾ നമ്മൾ പലർക്കും അനുഭവപ്പെട്ടിട്ടുണ്ടാകും എന്നാൽ ചിലർക്ക് ഇത് പതിവായി തന്നെ കാണാറുണ്ട് എന്നാൽ ഈ ലക്ഷണങ്ങളെ പലരും അവഗണിക്കുകയാണ് ചെയ്യാറുള്ളത് സാധാരണ സംഭവിക്കുന്ന ഒന്നാണ് അല്ലെങ്കിൽ ഭക്ഷണത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായതാണ് എന്ന് കരുതി പലപ്പോഴും അതിന് ചികിത്സ എടുക്കാതെ പോകാറുണ്ട്.

എന്നാൽ വയറ്റിൽ ഉണ്ടാകുന്ന അൾസർ കുന്ന് എന്നതിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം തന്നെ. വായിൽ ചെറിയ പുണ്ണുകൾ പലർക്കും ഇന്ന് വരാറുണ്ട് ചിലപ്പോൾ ചെറിയ വട്ടം ആയിരിക്കും ചിലപ്പോൾ വലിയ വട്ടം ആയിരിക്കും. ഇതുതന്നെയാണ് നമ്മുടെ വയറ്റിലും അല്ലെങ്കിൽ ചെറുകുടലിലും ഉണ്ടാകാറുള്ളത്. ഇത് വരാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് മാനസികമായിട്ടുള്ള സമ്മർദ്ദമാണ്.

യാ മാനസിക പ്രശ്നങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നവരിലും ഇത് കണ്ടു വരാറുണ്ട്. അതുപോലെ പുകവലിയും ഒരു കാരണമാണ് മസാലകൾ അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നവരിൽ കണ്ടുവരാറുണ്ട് സ്ഥിരമായി ഹോട്ടൽ ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ ആയിരിക്കും കൂടുതൽ അനുഭവപ്പെടാറുള്ളത്. കാരണം ഇത്തരം എരിവുകൾ നമ്മുടെ ആമാശയത്തിന്റെ ആവരണത്തെ മുറിവ് ഉണ്ടാക്കുകയും പിന്നീട് അൾസറായി മാറുകയും ചെയ്യും.

മറ്റൊന്ന് ബാക്ടീരിയൽ അണുബാധയാണ്. കാപ്പി മദ്യപാനം സോഡാ ഗോളകൾ പോലെയുള്ള പാനീയങ്ങൾ കുടിക്കാതിരിക്കുകയാണ് ഇതിനെ കൺട്രോൾ ചെയ്യാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം എന്ന് പറയുന്നത്. മസാല കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ പാലുൽപന്നങ്ങൾ തക്കാളിയുടെ ഉൽപന്നങ്ങൾ എല്ലാം തന്നെ കുറയ്ക്കുക. ഇതിലൂടെ അൾസർ പ്രശ്നത്തെ ഇല്ലാതാക്കാം.

Scroll to Top