കൂടോത്രം ഏറ്റിട്ടുള്ള വീടുകളിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ. ഇത് കണ്ടാൽ ഉടനെ ഇങ്ങനെ ചെയ്യൂ.

നമ്മുടെ ജീവിതം കഷ്ടപ്പാടുകൾ കൊണ്ട് ഒന്ന് പച്ചപിടിച്ച് വരുന്ന സമയത്ത് ആയിരിക്കും നമ്മൾ എല്ലാവരും പലപ്പോഴും നേരിടുന്ന പ്രശ്നം പലതരത്തിലുള്ള കൂടോത്രങ്ങളും ക്ഷുദ്ര പ്രവർത്തികളും നമുക്ക് എതിരായി പലരും ചെയ്യുന്നത്. നമ്മൾ മിത്രമായി കരുതുന്ന പലരും ആയിരിക്കും ഇത്തരം കാര്യങ്ങൾ ചെയ്യാറുള്ളത്. ഇതുപോലെ പലതരത്തിലുള്ള ആളുകളുടെ പ്രവർത്തികൾ കാരണം നമ്മുടെ ജീവിതത്തിൽ അല്ലെങ്കിൽ നമ്മുടെ കുടുംബത്തിൽ കാണുന്ന.

ചില ലക്ഷണങ്ങളെപ്പറ്റിയാണ് ഇത് കാണുകയാണ് എങ്കിൽ ഉടനെ തന്നെ മനസ്സിലാക്കുക അതിനു വേണ്ട പരിഹാരമാർഗ്ഗങ്ങൾ ചെയ്യുക. ആദ്യത്തെ ലക്ഷണം അകാരണമായിട്ടുള്ള മാനസിക സമ്മർദ്ദം ആണ്. എല്ലാ സൗഭാഗ്യങ്ങളും ഉണ്ട് സമ്പത്തും ഉണ്ട് എന്നാൽ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ദുഃഖം അനുഭവപ്പെടുക. രണ്ടാമത്തെ ലക്ഷണം ഏതെങ്കിലും കാരണവശാൽ നമ്മളുടെ മുടി കത്തി പിടിക്കുക.

വിളക്ക് കരിക്കുന്ന സമയത്തോ അല്ലെങ്കിൽ നിലവിളക്ക് കൊളുത്തുമ്പോഴോ ആകാം ഇതുപോലെ കാണുന്നത്. മൂന്നാമത്തെ കാര്യം എന്ന് പറയുന്നത് വീട്ടിലെ ഏതെങ്കിലും ഒരു വ്യക്തിയുടെ വസ്ത്രം തുടരെത്തുടരെ കീറിപ്പോകുന്ന അവസ്ഥ. അടുത്ത ലക്ഷണമാണ് വീട്ടിൽ തൊടുന്നതിനും പിടിക്കുന്നതിനും എല്ലാം പ്രത്യേകിച്ച് കാരണം ഇല്ലാതെ വഴക്ക് ഉണ്ടാകുന്ന അവസ്ഥ. വഴക്കിടേണ്ട കാരണം ഇല്ലാത്ത സാഹചര്യത്തിൽ പോലും വഴക്ക് ഉണ്ടാവുക.

അടുത്തത് വിളക്ക് അണയുന്നത് നമ്മൾ നിലവിളക്ക് കുളത്തിൽ പ്രവർത്തിക്കുന്നവരാണല്ലോ ഒരു പ്രാവശ്യം കത്തിച്ചു അത് എന്തെങ്കിലും കാരണങ്ങൾ കൊണ്ട് കെട്ടുപോയി എന്നാൽ തുടരെ തുടരെ നിലവിളക്ക് കത്തിക്കുന്നത് കെട്ടു പോകുന്നുണ്ടെങ്കിൽ അത് ഇത്തരം കൂടോത്രം പോലെയുള്ള പ്രവർത്തികൾ നമ്മുടെ കുടുംബത്തിനെതിരെ ചെയ്തു എന്നതിന്റെ ലക്ഷണമാണ്. ഇത് കണ്ടാൽ തന്നെ അതിനു വേണ്ട പരിഹാരമാർഗങ്ങൾ ഉടനെ കൈക്കൊള്ളുക.

Scroll to Top