കൗമാരക്കാർ വട്ടചൊറിയെ നിസ്സാരമായി കാണരുത് കൂടുതൽ പടർന്നേക്കാം.

വട്ടച്ചൊറി അല്ലെങ്കിൽ പുഴുക്കടി എന്ന് കേട്ടിട്ടുള്ളവർ ഒരുപാട് പേരുണ്ടാകും. കൗമാരക്കാരിൽ ഹോസ്റ്റലിൽ താമസിക്കുന്നവർ എന്നിവരിൽ കണ്ടുവരുന്ന ഒരു ഇൻഫെക്ഷൻ ആണ് വട്ടച്ചോറി. വട്ടച്ചൊറി ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം നമ്മുടെ തൊലിപ്പുറങ്ങളിൽ കണ്ടുവരുന്ന ഒരു പാരസൈറ്റാണ്. ഈ സൂക്ഷ്മജീവി നമ്മുടെ തൊലിയുടെ മുകളിലത്തെ ലയറിൽ നിന്നും താഴത്തെ ലെയറിലേക്ക് പോയി.

നമ്മുടെ തൊലി തിന്നു ജീവിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഇൻഫെക്ഷൻ ഉണ്ടാകുന്നത്. ഈ ജീവി കാരണം നമ്മൾക്ക് വളരെയധികം ആസഹ്യമായിട്ടുള്ള ഒരു ചൊറിച്ചിലാണ് ഉണ്ടാവുക. വിരലുകളുടെ ഇടയിൽ കൈകളുടെയും കാലുകളുടെയും ജോയിന്റുകളിൽ തുടയിടുക്കുകളിൽ ആണ് ഇത് പ്രധാനമായും വരാറുള്ളത്. സ്ത്രീകളിൽ ആകുമ്പോൾ ബ്രെസ്റ്റിന്റെ അടിയിലും നിപ്പിളിന്റെ അടിയിലും, ബട്ടക്സ്ന്റെ ഭാഗങ്ങളിലും ആണ് ഇത് വരാറുള്ളത്.

അതുപോലെതന്നെ അടിവയറ്റിലും ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങളിലും ഈ ചൊറിച്ചിൽ ഉണ്ടാകുന്നത് ഒരുപാട് പേരാണ്. എന്നാൽ പലരും ഇത് പുറത്തു പറയാറില്ല. പുറത്ത് പറയാനുള്ള നാണക്കേട് കാരണം ഇത് ഡോക്ടറെ കാണിക്കാതെ വല്ല കടകളിൽ നിന്നും എന്തെകിലും ഓയിട്മെന്റ് തേച്ച് നോക്കുകയാണ് ആളുകൾ ചെയ്യാറ്. ഇതുവഴി ഇത് മാറാതിരിക്കുക എന്ന് മാത്രമല്ല ഇത് ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.

കൂടുതൽ ചൊറിയും തോറും അവിടെ പൊട്ടി തൊലിയുടെ ഒരു പാളി പൊളിഞ്ഞു പോകുന്നതിനും. അതു കൂടുതൽ ഇൻഫെക്ഷനിലേക്ക് പോകാനും ടീനിയ പോലുള്ള അസുഖങ്ങളിലേക്ക് മാറാനും സാധ്യത കൂടുതലാണ്. ബാക്ടീരിയകളുടെ വളർച്ച ക്രമാതീതമായി കൂടുന്നത് കൊണ്ടാണ് ഇത്. ഈ ജീവി നമ്മുടെ ശരീരത്തിലേക്ക് കടക്കുമ്പോൾ ഒരുപാട് മുട്ടകൾ ഇടുന്നതിനും നമ്മുടെ തൊലി കടിച്ചു തിന്നുന്നതിനും കാരണമാകുന്നതുകൊണ്ടാണ് വളരെ അസഹിഷ്ണുതമായ ചൊറിച്ചിൽ അനുഭവപ്പെടുന്നത്. തുടർന്ന് വീഡിയോ കാണുക.

Scroll to Top