ഈ 5 ലക്ഷണങ്ങൾ നിങ്ങള്ക്ക് ഉണ്ടോ?ഉടൻ തനെ വൈദ്യസഹായം തേടു, നിങ്ങൾക്ക് തൈറോയ്ഡ് ആയിരിക്കാം

ഒട്ടുമിക്ക അസുഖങ്ങളും പലരും ശ്രദ്ധിക്കാത്തതുകൊണ്ടാണ് പല രോഗങ്ങളും അപകടകരമായ അവസ്ഥയിൽ എത്തുന്നത്. അതുപോലെതന്നെ ചില ലക്ഷണങ്ങൾ കണ്ടാൽ നമുക്ക് തൈറോയ്ഡ് അസുഖങ്ങൾ വരാൻ സാധ്യതയുണ്ടോ അല്ലെങ്കിൽ വരുന്നുണ്ടോ എന്ന് അറിയാൻ പറ്റും. ഒട്ടുമിക്ക ആളുകളും ലൈഫ് സ്റ്റൈൽ ഡിസീസ് ആയ പ്രമേഹം ഹൃദ്രോഗം എന്നുള്ള ഒരു രോഗങ്ങളെ പോലെ തൈറോയ്ഡ് രോഗത്തിന് പ്രാധാന്യം കൊടുക്കാത്തതുകൊണ്ടും.

പല ആളുകളും ഈ രോഗം തുടക്കം തന്നെ ചികിത്സിക്കാത്തതുകൊണ്ടും അസുഖം കൂടുതൽ ആകുന്നു. നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് തൈറോയ്ഡ് ആണ്. തൈറോയ്ഡ് ഗ്രന്ഥി കാണപ്പെടുന്നത് നമ്മുടെ കഴുത്തിലാണ്. കഴുത്തിൽ ഇത് ഒരു ജോഡി ആയിട്ടാണ് കാണപ്പെടുന്നത്. ഇതു ഉല്പാദിപ്പിക്കുന്ന ഹോർമോൺസ് ആണ് t3 & t4. പ്രധാനമായും ഈ രണ്ടു ഹോർമോണുകളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് അസുഖത്തിന് കാരണമാകുന്നത്.

നമ്മുടെ ശരീരത്തിലെ ശാരീരികമായും മാനസികമായ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഹോർമോണുകളാണ് ഇവ രണ്ടും. തൈറോയ്ഡ് അസുഖത്തെ രണ്ടായി തരംതിരിക്കാം പ്രധാനമായും തൈറോയ്ഡ് കൂടുന്ന അവസ്ഥയും തൈറോയ്ഡ് കുറയുന്ന അവസ്ഥയും. തലച്ചോറിൽ നിന്നും ഉണ്ടാകുന്ന ടി എസ് എച്ച് എന്ന ഹോർമോൺന്റെ വ്യതിയാനമാണ് തൈറോയ്ഡ് കൂടുന്നതിനും തൈറോയിഡ് കുറയുന്നതിനും കാരണമാകുന്നത്.

ടി എസ് എച്ച് എന്ന ഹോർമോണാണ് തൈറോയ്ഡ് ഗ്രന്ഥികളിൽ ഹോർമോൺ ഉല്പാദിപ്പിക്കാൻ സ്റ്റിമുലേറ്റ് ചെയ്യുന്നത്. തൈറോയ്ഡ് അസുഖങ്ങൾ ഉണ്ടാവാൻ പല കാരണങ്ങളുണ്ട് തൈറോയ്ഡ് ഗ്രന്ഥികളിൽ കൂടുതലായി തൈറോഡ് ഹോർമോൺ ഉല്പാദിപ്പിക്കുന്നത്, അണുബാധ മൂലം,ഓട്ടോ ഇമ്മ്യൂൺ കേസ്, അയഡിന്റെ അളവ് ശരീരത്തിൽ കൂടുന്നത് എന്നിവയാണ്. വീഡിയോ കാണുക

Scroll to Top