ഈ കല്യാണം നടക്കില്ല എന്നല്ലേ പറഞ്ഞത്. അയ്യോ ദയവ് ചെയ്ത് ഇങ്ങനെയൊന്നും പറയരുത് ആകെയുള്ള മോളാണ്. ഉള്ളതെല്ലാം വിറ്റു ആണ് ഞങ്ങൾ ഈ കല്യാണം തന്നെ നടത്തുന്നത്. മറ്റുള്ള കല്യാണങ്ങളെപ്പോലെ തന്നെ നടന്നുകൊണ്ടിരുന്ന ഒരു കല്യാണത്തിന് ഇടയിൽ നിന്നാണ് ഇത്രയും വലിയ സൗണ്ട് കേട്ടതും ആളുകളും അങ്ങോട്ട് തിരിഞ്ഞു നോക്കുന്നതും. കല്യാണത്തിന്റെ ഇടയിൽ ഒരു പ്രശ്നമുണ്ടായത് ആളുകൾ ചുറ്റും കൂടുന്നതിന് കാരണമായി.
എല്ലാവരും നോക്കുമ്പോൾ ചെക്കന്റെ അച്ഛനും പെണ്ണിന്റെ അച്ഛനും തമ്മിലുള്ള വാക്ക് തുറക്കമാണ് അവിടെ നടന്നുകൊണ്ടിരുന്നത്. പറഞ്ഞ വാക്കിന് വില വേണം തരാന്ന് പറഞ്ഞ് സ്ത്രീധനം കല്യാണത്തിന് മുന്നേ തന്നെ തരണം ആയിരുന്നു. കല്യാണത്തിന് ശേഷം എങ്ങനെയെങ്കിലും സ്ത്രീധനം മുഴുവനായും തന്നു തീർക്കാമെന്ന് പെണ്ണിന്റെ അച്ഛൻ അവിടെ നിന്ന് പറഞ്ഞിരുന്നു.
ചെക്കന്റെ അച്ഛൻ ആ സമയത്ത് പെണ്ണിന്റെ വീട്ടുകാരെയും പെണ്ണിന്റെ അച്ഛനെയും നാണം കെടുത്തണം എന്ന് ഒറ്റ രീതിയിലാണ് സംസാരിച്ചു വന്നിരുന്നത്. ഇത് കേട്ട് സഹിക്കാൻ പറ്റാത്ത മകൾ കല്യാണപ്പന്തലിൽ നിന്നും ഇറങ്ങി വന്ന് അച്ഛന്റെ മുന്നിൽ വന്നു നിന്ന് പറഞ്ഞു ഞാൻ അന്നേ പറഞ്ഞതല്ലേ അച്ഛാ ഇത്രയും വലിയ എമൗണ്ട് സ്ത്രീധനം ആയി ചോദിച്ച ഇവരുമായി കല്യാണം നടത്തണ്ട എന്ന്.
അച്ഛൻ കരഞ്ഞുകൊണ്ട് പറഞ്ഞു എന്റെ മോളെ ബാക്കിയുള്ള എല്ലാ പെൺകുട്ടികളും കല്യാണം കഴിഞ്ഞു പോകുന്നത് എനിക്ക് സഹിക്കുന്നില്ല. എന്റെ മകൾ എത്ര കാലം എന്നുവച്ച് വീട്ടിൽ നിൽക്കുക. നിന്റെ വലിയ കല്യാണം എല്ലാ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹമാണ്.ഇത് കേട്ട് മകൾ പറഞ്ഞു ഇത്രയും ആളുകളുടെ മുന്നിൽ നിന്ന് കരയുന്ന അച്ഛനെ കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല.തുടർന്ന് വായിക്കുക