വീട്ടിൽ ഈ പൂക്കൾ ഉണ്ടോ എന്നാൽ മരണ ദുഃഖം ആയിരിക്കും ഫലം പ്രത്യേകം ശ്രദ്ധിക്കണേ.

നമ്മുടെ ജീവിതത്തിൽ ഏതൊരു കാര്യം നടക്കാൻ പോകുന്നതിനു മുൻപും നമ്മുടെ ചുറ്റുമുള്ള പ്രകൃതിക്ക് അത് മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും എന്നുള്ളതാണ് നല്ലതായിക്കോട്ടെ ചീത്തയായി കോട്ട അത് നമ്മുടെ ചുറ്റുമുള്ള ജീവജാലങ്ങൾക്ക് തിരിച്ചറിയാനുള്ള കഴിവ് ഉണ്ട് അത് പല സൂചനകളിലൂടെയും നമുക്ക് നൽകുന്നതായിരിക്കും. ഇന്ന് പറയാൻ പോകുന്നത് നമ്മുടെ ജീവിതത്തിൽ കഷ്ടകാലം പിറക്കുന്നതിനു മുൻപ്.

ദുഃഖങ്ങൾ വന്നുചേരുന്നതിന് മുൻപ് പ്രകീർത്തി കാണിച്ചു തരുന്ന ലക്ഷണമാണ് നമ്മുടെ വീട്ടിൽ അറിഞ്ഞോ അറിയാതെയോ വളരുന്ന പൂക്കൾ. പലപ്പോഴും ആളുകൾ ഈ ചെടി അവിടെ നിന്നും ഒഴിവാക്കുകയാണ് ചെയ്യാറുള്ളത് അത് കൂടുതലായി വളരാതിരിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യും. ഏതൊക്കെ ചെടികളാണ് വീട്ടിൽ ദോഷമായി വളരുന്ന ചെടികൾ എന്ന് നോക്കാം. ആദ്യമായി മനസ്സിലാക്കേണ്ടത് നമ്മുടെ വീട്ടിൽ മിക്കവാറും ഉണ്ടാകുന്ന ചെടിയാണ് കറിവേപ്പില.

ഇത് വീട്ടിൽ നിന്ന് പൂക്കുന്നത് ആ വീട്ടിൽ രോഗ ദുരിതങ്ങളും ആശുപത്രിവാസവും വരാനുള്ള സാധ്യതകൾ കൂടുതലാണ്. അതിനെ മറികടക്കുന്നതിന് വേണ്ടി ശിവക്ഷേത്രത്തിൽ ധാരാ വഴിപാട് ചെയ്യുന്നത് വളരെ നല്ലതായിരിക്കും. രണ്ടാമത്തേത് കള്ളിമുൾച്ചെടിയാണ് ഒരുപാട് ആളുകൾ വളർത്തുന്നതും ആണ് ഒരു കാരണവശാലും വീടിന്റെ മുൻപിൽ വളർത്താൻ പാടില്ലാത്ത ചെടിയാണ് അത് വീടിന്റെ മുൻപിൽ വന്നു കഴിഞ്ഞാൽ വലിയ ദോഷമാണ്.

എന്നാൽ വളരെ അപൂർവ്വം ആയിട്ട് അതിൽ പൂവിടുന്നത് ഒരു വീട്ടിൽ മരണദുഃഖം കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത് ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കഷ്ടകാല സമയത്തിന്റെ കൃത്യമായ സൂചനയാണ് നൽകുന്നത്. അടുത്തത് പപ്പായ മരം അത് വീട്ടിൽ വളർത്തുന്നതുകൊണ്ട് യാതൊരു തെറ്റുമില്ല. വീടിനോട് ചേർന്ന് വളർത്തുന്നത് ശുഭകരം അല്ല ഇത് വീടിനേക്കാൾ ഉയരത്തിൽ പോയി പോകുന്നത് അത് ആ വീടിനെ കടം കയറാൻ കാരണമാകും എന്നാണ് പറയുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നതിന്റെ സൂചനയാണ്.

Scroll to Top