മുടിക്ക് നര വന്നു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ മാറാനുള്ള ഒരു ടിപ്പാണ് ഇത്. വീട്ടിലുള്ള ഇൻഗ്രീഡിയൻസ് വച്ച് തന്നെ നമുക്ക് പെട്ടെന്ന് ഇത് ഉണ്ടാക്കി എടുക്കാൻ കഴിയും. ഇതിനായി നമ്മൾ പുറമെ നിന്ന് എന്തെങ്കിലും വാങ്ങുകയോ അല്ലെങ്കിൽ കൂടുതൽ പണം ചെലവാക്കുകയോ ചെയ്യേണ്ടി വരുന്നില്ല. ഇത് നിർമ്മിക്കുന്നതിനായി ഒരു ബൗൾ എടുത്തതിനുശേഷം രണ്ട് ടീസ്പൂൺ ഇഞ്ചി അരച്ചത് ബൗളിലേക്ക് ഇടുക.
കുറച്ചു മുടിയുള്ളവർക്ക് അധികം ഉപയോഗിക്കേണ്ടി വരുന്നില്ല സ്ത്രീകളിൽ ആണെങ്കിൽ ചിലപ്പോൾ കൂടുതൽ അളവിൽ ഇഞ്ചി എടുക്കേണ്ടിവരും. അതിലേക്ക് നമ്മൾ ഒരു മൂന്ന് ടേബിൾ സ്പൂൺ പാല് ഒഴിച്ച് കൊടുക്കുക. പാൽപ്പൊടി ഒന്നും ഉപയോഗിക്കരുത് ശരിക്കും ശുദ്ധമായ പാൽ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ഇതുപോലെ നന്നായി അരച്ച ഇഞ്ചിയിലേക്ക് പാല് ചേർക്കുമ്പോൾ നല്ല ഒരു മഞ്ഞ കളർ പേസ്റ്റ് രൂപത്തിൽ നമുക്ക് മിക്സ് ചെയ്യുമ്പോൾ കിട്ടുന്നതാണ്. ഒരിക്കലും ഇഞ്ചി ചതച്ച് ചേർക്കരുത് ഇഞ്ചി ചതച്ച് ചേർക്കുമ്പോൾ അത് മുടിയിൽ പിടിക്കാനുള്ള സാധ്യത കുറയും അതുകൊണ്ട് അരച്ച് തന്നെ ഉപയോഗിക്കാൻ നോക്കുക. ഈ പേസ്റ്റ് തലമുടിയിലും തലയോട്ടിയോടും ചേർന്നുള്ള ഭാഗങ്ങളിലും നന്നായി തേച്ച് പിടിപ്പിക്കുക.
ഇത് ഇത് മുടിയുടെ മരമാറുന്നതിനും വളർച്ചയ്ക്കും താരൻ പോകുന്നതിനും സഹായിക്കുന്നു. ഇത് പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടുന്ന ഒരു ടിപ്പാണ്. ഇത് കുളിക്കുന്നതിനു മുന്നേ ഒരു അരമണിക്കൂർ തലയിൽ വെച്ചുപിടിപ്പിക്കുക അത് ഉണങ്ങി വരുമ്പോൾ പച്ച വെള്ളത്തിൽ മാത്രം കഴുകി കളയാൻ ശ്രദ്ധിക്കുക ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത്. തുടർന്ന് വീഡിയോ കാണുക.