നമ്മൾ ഒരുപാട് പേർ ബ്യൂട്ടി ക്ലിനിക്കുകളിൽ പോയി ഒരുപാട് പണം മുടക്കിയാണ് പലതും ചെയ്യാറുള്ളത്. പെട്ടെന്ന് തന്നെ പിഗ്മെന്റേഷൻ സൺ ടാൻ എന്നിവ റിമൂവ് സഹായിക്കുന്ന വളരെ നല്ലൊരു മെത്തേഡ് ആണ് ഇത്. ഇതിനു വെറും മൂന്ന് സ്റ്റെപ്പ് മാത്രം മതി തയ്യാറാക്കാൻ. വീട്ടിൽ കിട്ടാവുന്ന സാധനങ്ങൾ വച്ച് തന്നെ നമുക്ക് ഇത് ഉണ്ടാക്കാവുന്നതാണ്.
അതിനായി ഒരു കാല് മുക്കി വയ്ക്കാൻ പറ്റുന്ന പാകത്തിലുള്ള ചൂടുവെള്ളത്തിൽ ഷാംപൂ ഒഴിച്ച് കാല് നന്നായി കഴുകിയെടുക്കുക. കാല് നന്നായി വൃത്തിയാക്കി കഴുകുന്നതിന്റെ ഇടയിൽ ഒരു നാരങ്ങ മുഴുവനായിട്ടുള്ളത് എടുത്ത് അതിനെ പകുതിയാക്കി അതിന്റെ പകുതി ഭാഗത്ത് ടൂത്ത് പേസ്റ്റ് അല്പം അയക്കുക. ഈ നാരങ്ങയും ടൂത്ത് പേസ്റ്റും കൂടി കാലിൽ നല്ലപോലെ തേച്ചുപിടിപ്പിക്കുക.
നന്നായി ഉറച്ചതിനു ശേഷം ഷാംപുള്ള വെള്ളത്തിൽ വീണ്ടും കഴുകിയെടുക്കുക. കഴുകിക്കളഞ്ഞതിനുശേഷം വീണ്ടും ഒരു ബ്രഷ് എടുത്ത് നഖങ്ങളുടെ ഇടയിലും വിരലുകളുടെ ഇടയിലും ബാക്കി കാലിന്റെ എല്ലാ ഭാഗത്തും നന്നായി ഉരച്ചു തേച്ചു കഴുകുക. അതിനുശേഷം ഒരു സ്ക്രബ്ബർ എടുത്ത് നല്ലപോലെ ഉരച്ചു വൃത്തിയാക്കുക. ആമസോണിൽ എല്ലാം നമ്മൾക്ക് സ്ക്രബർ അവൈലബിൾ ആണ്.
സ്ക്രബ്ബർ ഉപയോഗിക്കുന്നത് നമ്മുടെ കാലിന്റെ മുകളിലുള്ള ഡെഡ് സെൽസ് റിമൂവ് ചെയ്യുന്നതിന് വേണ്ടിയാണ്. ഇങ്ങനെ സ്ക്രബ്ബിങ് ചെയ്യുമ്പോൾ സ്കിന്നിന്റെ കട്ടി കുറയുന്നു. ഇത് ഒറിച്ചതിനു ശേഷം കാര്യം നന്നായി വൃത്തിയാക്കി കഴുകി ഉണക്കിയെടുക്കുക. അതിനുശേഷം രണ്ടു ടീസ്പൂൺ അരിപ്പൊടി പൊടിച്ചത് എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഗോതമ്പ് പൊടി ചേർക്കുക. തുടർന്ന് വീഡിയോ കാണുക.