കടുത്ത മദ്യപാനിയുടെ മദ്യപാനം നിർത്തണോ? ഇനി എളുപ്പം ഇതുപോലെ നിർത്തൂ.

മദ്യപാനം വളരെ കോമൺ ആയി കണ്ടുവരുന്ന അസുഖമാണ്. വല്ലപ്പോഴും മദ്യപിക്കുന്ന രീതിയിൽ നിന്നും മദ്യപാന രോഗികൾ വ്യത്യാസമാകുന്നത് അവർ എപ്പോഴും അദ്ദേഹത്തെപ്പറ്റി തന്നെ ചിന്തിച്ചു കൊണ്ടിരിക്കും എന്ത് ചെയ്യുമ്പോഴും മദ്യപിക്കണം എന്നൊരു ചിന്ത അവർക്ക് ഉണ്ടാവുകയും ചെയ്യും അതുപോലെ ഒരു തുടങ്ങി പിന്നെ നിർത്താൻ പറ്റാതെ ചിലപ്പോൾ ഒരു ഫുൾ കുപ്പി വരെ തീർക്കുന്ന ആളുകൾ ആയിരിക്കും.

അതുപോലെതന്നെ ഒരു ഗ്ലാസ് കഴിക്കുമ്പോൾ കിട്ടുന്ന സുഖം ഇപ്പോൾ ഇല്ല അത് രണ്ടോ മൂന്നോ കഴിക്കുമ്പോൾ മാത്രമാണ് കിട്ടുന്നത് എന്ന ചിന്ത കാരണം മദ്യപാനം നിർത്താതെ തുടരുന്നത്. അതുപോലെ തന്നെ ഇവർക്ക് ഉറക്കം കുറവ് വിറയൽ നെഞ്ചിരിപ്പ് കൂടുക ശരീരം മുഴുവൻ വിറക്കുക തലകാല ബോധം നഷ്ടപ്പെടുക അപസ്മാരം ഇവയൊക്കെയാണ് മദ്യപാനം കൂടുമ്പോൾ ആളുകൾ ഉണ്ടാകാവുന്ന പ്രധാന പ്രശ്നങ്ങൾ എന്നു പറയുന്നത്.

അടുത്തത് ഇങ്ങനെയുള്ളവർക്ക് മദ്യപാനം ആയിരിക്കും ഏറ്റവും സന്തോഷം ഉള്ളതായിട്ട് തോന്നുന്നത്. ആളുകൾ ആണെങ്കിൽ ഇതിന്റെ അപകടം അറിയാം എങ്കിൽ തന്നെയും അത് കുടിക്കുന്നു. ഈ പറഞ്ഞ ആറ് ലക്ഷണങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണം എങ്കിലും നിങ്ങൾക്കറിയുന്ന ആളുകൾക്ക് ഉണ്ടെങ്കിൽ അവർ ആൽക്കഹോളിനെഅഡിക്ട് ആണെന്ന് പറയാം. ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത് തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്റേഴ്സിൻറെ തകരാറുകൾ കൊണ്ടാണ്.

മദ്യപാനത്തിന്റെ പ്രശ്നങ്ങളെ പറ്റി പറയുമ്പോൾ കരളിന്റെ തകരാറുകളെ പറ്റിയാണ് ആളുകൾ സംസാരിക്കാറുള്ളത്. എന്നാൽ ഇത് തലച്ചോറിനെ വളരെയധികം ബാധിക്കുന്നുണ്ട് സ്ഥിരം മദ്യപാനത്തിലൂടെ പല മാനസിക പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ചികിത്സ ഉള്ള ഒരു രോഗം തന്നെയാണ് സ്ഥിരം ആയിട്ടുള്ള മദ്യപാനം എന്ന് ആദ്യം മനസ്സിലാക്കുക. ഏഴു മുതൽ 10 ദിവസം വരെ പെട്ടെന്ന് കുടി നിർത്തിയിട്ടുള്ള ഒരു ചികിത്സാരീതി ഉണ്ട് ആ സമയങ്ങളിൽ ഇവർക്ക് പലതരത്തിലുള്ള മാനസിക ശാരീരിക പ്രശ്നങ്ങൾ കണ്ടു വരാറുണ്ട് മറ്റൊന്ന് കുറച്ച് അധികം സമയം എടുത്തുകൊണ്ട് അവരെ മാനസികമായി ബോധ്യപ്പെടുത്തിക്കൊണ്ട് മദ്യപാനം നിർത്തുന്ന രീതിയും ഉണ്ട്.

Scroll to Top