ജ്യോതിഷപ്രകാരം നക്ഷത്രങ്ങളെ ഗണങ്ങളായി തരംതിരിച്ചിട്ടുണ്ട് ദേവഗണം അസുരഗണം. ഗണം ആയിട്ടുള്ള രാക്ഷസ ഗണത്തിൽ പെടുന്ന നക്ഷത്രക്കാരെ സംബന്ധിച്ച് അവരുടെ ജീവിതത്തിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ നടക്കാൻ പോകുന്നു ചില പ്രത്യേകതകൾ നിറഞ്ഞ സവിശേഷതകൾ ഈ നക്ഷത്രക്കാർക്ക് ഉണ്ടാകുന്നതാണ് അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്.
അസുരഗണത്തിൽ ജനിക്കുന്ന നക്ഷത്രക്കാർ എന്ന് പറയുന്നത് കാർത്തിക ആയില്യം ചിത്തിര മകൻ വിശാഖം തൃക്കേട്ട മൂലം അവിട്ടം ചതയം എങ്ങനെയാണ്. ഇവരുടെ പ്രത്യേകത എന്ന് പറയുന്നത്. ഒരുപാട് തിരിച്ചടികൾ നേരിട്ടവരായിരിക്കും ഇവർ ഈ നാളുകളിൽ ജനിച്ചവർക്ക് ഓർമ്മവച്ച നാൾ മുതൽ ഒരുപാട് രീതിയിലുള്ള തിരിച്ചടികൾ ഉണ്ടായിട്ടുണ്ടാകും അതിൽനിന്നെല്ലാം അവർ പാഠങ്ങൾ ഉൾക്കൊണ്ടിട്ടും ഉണ്ടാകും.
ഇവരുടെ ജീവിതത്തിൽ ഒരുപാട് ശത്രുക്കൾ ഉണ്ടാകും എന്നാൽ ഈ ശത്രുക്കളെ ഒന്നും തന്നെ ഇവർ പെട്ടെന്ന് തിരിച്ചറിയില്ല എന്നതാണ് വൈകിപ്പോകും. സ്നേഹിക്കുന്നവർക്ക് വേണ്ടി ഏതറ്റം വരെ പോകാനും എന്ത് സഹായം ചെയ്യാനും മടിയില്ലാത്തവരാണ് ഇവർ. അതുപോലെ ചെറിയ കാര്യങ്ങൾക്ക് വരെ പിണങ്ങുകയും ചെയ്യുന്ന ആളുകളാണ് ഇവർ. എല്ലാ കാര്യങ്ങളിലും വാശി കാണിക്കുന്നവരാണ് ഇക്കൂട്ടർ.
ആർക്കും മുന്നിലും തലകുനിക്കാത്തവരാണ് അസുര ഗണത്തിൽ പെടുന്ന ആളുകൾ. അതുപോലെ തന്റെ കാര്യത്തിൽ അഭിപ്രായം പറയാൻ മറ്റുള്ളവർ വരുന്നത് ഇവർക്ക് യാതൊരു ഇഷ്ടവും ഉണ്ടാകുന്നതല്ല തന്റെ തീരുമാനം ഉറപ്പിച്ച് പറയുന്നവരും ആയിരിക്കും. നിങ്ങളുടെ വീട്ടിൽ ഈ പറയുന്ന നക്ഷത്രക്കാർക്ക് ഇതുപോലെ തന്നെയാണോ അവരുടെ സ്വഭാവ സവിശേഷതകൾ?