50 വയസ്സിലും ഇനി സ്ത്രീകൾക്ക് ചെറുപ്പം നിലനിർത്താം. ഇതുപോലെ ചെയ്യൂ.

ജനിച്ചു വീഴുന്നതിനു ശേഷം നമ്മൾ ഓരോ ഘട്ടങ്ങളിലൂടെ ആണല്ലോ കടന്നുപോകാറുള്ളത് 50 വയസ്സിനു ശേഷം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ വളരെയധികം മാറ്റങ്ങൾ കണ്ടു വരാറുണ്ട് ഹോർമോൺ ചേഞ്ചസുകൾ മാനസിക പ്രശ്നങ്ങൾ എന്നിവയെല്ലാം ഉണ്ടാകുന്ന സമയമാണ് ഇന്ന് സ്ത്രീകൾക്ക് 50 വയസ്സിനുശേഷം അവർക്ക് എന്തൊക്കെ ചെയ്യണം എന്ന് നോക്കാം. 50 വയസ്സിനുശേഷം സ്ത്രീകളിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കാറുണ്ട്.

അത് അവരുടെ ജീവിതത്തിൽ പലതരത്തിലുള്ള വ്യത്യാസങ്ങളും കൊണ്ടുവരാറുണ്ട് ഇത്തരത്തിൽ 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ മറ്റുള്ളവരുടെ ആരോഗ്യം നോക്കുന്നത് പോലെ തന്നെ സ്വന്തം ആരോഗ്യവും നോക്കേണ്ടത് വളരെ അത്യാവശ്യമാണ് അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്. അവർക്ക് റെഗുലറായി വന്നുകൊണ്ടിരുന്ന പിരീഡ്സ് മാറ്റമുണ്ടാകുന്ന സമയമാണ്. ഈ സമയമാകുമ്പോഴേക്കും ഈസ്ട്രജൻ ഹോർമോൺ നമ്മുടെ ശരീരത്തിൽ കുറയും.

സ്ത്രീകളുടെ ശരീരത്തിലെ പ്രൊട്ടക്റ്റീവായി വേണ്ട ഒരു ഹോർമോൺ ആണ് ഈസ്ട്രജൻ എന്ന് പറയുന്നത് പല രോഗങ്ങളെ തടയുന്നതും ശരീരത്തിന്റെ ആരോഗ്യ സംരക്ഷണത്തിലും അത് ഉപകാരപ്രദമാകുന്നതാണ് എന്നാൽ അത് 50 വയസ്സ് ആകുന്ന സമയത്തിന് ശേഷം കുറഞ്ഞുവരുന്നത് കാണാറുണ്ട്. അമ്പലവയസ്സു കഴിഞ്ഞ് സ്ത്രീകൾക്ക് പ്രധാനമായിട്ടും ഉറക്കമില്ലായ്മ, പെട്ടെന്ന് ദേഷ്യം സങ്കടം സന്തോഷം എന്നിവയെല്ലാം മാറി മാറി വരിക.

ഇതിനോടൊപ്പം തന്നെ ബിപി കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങളെല്ലാം 9 വയസ്സിനുശേഷം സ്ത്രീകളിൽ കണ്ട വരാറുണ്ട്. സ്ത്രീകൾ ഇനിയെങ്കിലും അവൻ അവന്റെ ശരീരത്തെപ്പറ്റിയും ആരോഗ്യത്തെ പറ്റിയും ശ്രദ്ധിക്കേണ്ടതാണ് നല്ല രീതിയിലുള്ള ഡയറ്റ് ചെയ്യുകയും കൃത്യമായ സമയത്ത് പ്രായത്തിനനുസരിച്ച് വ്യായാമം ചെയ്യുകയും പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും മാനസികമായ സന്തോഷം ഉണ്ടാക്കുന്ന കാര്യങ്ങളെ പറ്റി മാത്രം ചിന്തിക്കുകയും ചെയ്യുകയാണ് എങ്കിൽ അവർക്ക് മാനസിക സന്തോഷമുണ്ടാകുന്നതായിരിക്കും.

Scroll to Top