വീട്ടിൽ പൂജാമുറിയുടെ സ്ഥാനം ഇവിടെയാണോ എന്നാൽ മരണ ദുഃഖം ആയിരിക്കും ഫലം.

നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് നിലവിളക്ക് കൊളുത്തുക എന്ന് പറയുന്നത് അതിന്റെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ് പലരും നിലവിളക്ക് കത്തിക്കുന്നത് തെറ്റായ സ്ഥാനത്താണ് ദോഷ സ്ഥാനത്താണ് ഉള്ളത് എന്നതാണ് വാർത്തകൾ. കൃത്യമായ രീതിയിൽ എങ്ങനെയാണ് ദൈവ പ്രതിഷ്ഠകൾ എല്ലാം നടത്തി പ്രാർത്ഥിക്കേണ്ടതാണ്. പൂജാമുറി വാസ്തുപ്രകാരം വീടിന്റെ ഏത് ഭാഗത്തൊക്കെയാണ് വരേണ്ടത് എന്ന് നോക്കാം.

വീടിന്റെ വടക്ക് കിഴക്കേ ഭാഗത്ത് പൂജാമുറി ഉണ്ടാകുന്നതായിരിക്കും നല്ലത്. ഇത് വീട്ടിൽ സർവൈശ്വര്യം കൊണ്ടുവരുന്ന പൂജാമുറിയുടെ സ്ഥാനമാണ്. ഈശാനു കോളാണ് ഭഗവാന്റെ പ്രതിഷ്ഠ ചെയ്യേണ്ടത്. അതുപോലെ കിഴക്കോട്ട് ദർശനമായി പൂജാമുറി വരുന്നത് വളരെ നല്ലതാണ് കിഴക്ക് ദിശയിലേക്ക് പൂജാമുറി തുറന്നു വരുന്ന രീതിയിൽ പണിയുന്നതായിരിക്കും കൂടുതൽ നല്ലത്. അതുപോലെ വടക്കോട്ട് ദർശനം വരുന്ന പൂജാമുറി വരുന്നതും വളരെ നല്ലതുതന്നെയാണ്.

ഈ ദിശകൾ അല്ലാതെ മറ്റ് ഏത് ദിശയിലും പൂജാമുറി വന്നു കഴിഞ്ഞാൽ അത് വലിയ ദോഷമായിരിക്കും ഒരു വ്യക്തിയെ മാത്രമല്ല കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും അത് ബാധിക്കുന്നതായിരിക്കും. അതുകൊണ്ടുതന്നെ വീട് പുതിയതായി വയ്ക്കുന്നവർ ആണെങ്കിൽ പറഞ്ഞ ദിശകളിൽ മാത്രം പൂജാമുറി വയ്ക്കുക അതുപോലെ ഇല്ലാത്തവരാണെങ്കിലും ഒരു ചെറിയ സ്ഥാനം മാറ്റിവയ്ക്കുക.

അതുപോലെ നിലവിളക്ക് കത്തിക്കുന്ന രീതിയിലും ചില പ്രത്യേകതകൾ ഉണ്ട് രാവിലെ വിളക്ക് കത്തിക്കുമ്പോൾ ഒരു തിരിയിട്ട് വേണം വിളക്ക് കത്തിക്കുവാൻ. അതും കിഴക്കോട്ട് ദർശനമായിട്ട് വേണം തിരി കളിക്കേണ്ടത് സന്ധ്യാസമയത്ത് രണ്ട് തിരിയിട്ട് വേണം വിളക്ക് കത്തിക്കുവാൻ ഒന്ന് കിഴക്കോട്ടും ഒന്ന് പടിഞ്ഞാറോട്ടും. അതും സൂര്യ സങ്കല്പത്തെയാണ് സൂചിപ്പിക്കുന്നത്. അതുപോലെ വിശേഷ ദിവസങ്ങളിൽ എല്ലാം തന്നെ നിങ്ങൾക്ക് അഞ്ച് തിരിയിട്ട നിലവിളക്ക് കൊളുത്തുക്കുന്നത് വളരെ ഐശ്വര്യം ആയിരിക്കും.

Scroll to Top