പ്രത്യേകിച്ച് ഒരു ഡയറ്റോ ഭക്ഷണമോ ഇല്ലാതെ തന്നെ വെറും വെള്ളം മാത്രം കൃത്യമായി കുടിച്ചു നമുക്ക് തടി കുറയ്ക്കാം

ശരീരത്തിലെ കൊഴുപ്പ് നമ്മുടെ ആരോഗ്യത്തിനെ ബാധിക്കുന്ന വിധത്തിൽ വർദ്ധിക്കുന്ന കണ്ടീഷനാണ് അമിതവണ്ണം. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്നത് ഇപ്പോൾ ചെറിയ കുട്ടികളിൽ വരെ കണ്ടുതുടങ്ങി. പാരമ്പര്യങ്ങൾ കൊണ്ടോ, സ്റ്റിറോയ്ഡ്സ് കഴിക്കുന്നത് കൊണ്ട്, എന്തെങ്കിലും അസുഖത്തിന്റെ ലക്ഷണമായോ, മനസ്സിന് ഉണ്ടാകുന്ന സ്‌ട്രെയിൻ കാരണമോ വണ്ണം വയ്ക്കാവുന്നതാണ്.

ശരീരഭാരം കൂടുന്നത് മൂലം നമ്മുടെ ശരീരത്തിന് അത് താങ്ങാൻ പറ്റാതെ സന്ധിവാതമോ സന്ധികളിൽ വേദനയോ ഉണ്ടാകാവുന്നതാണ്. അതേപോലെതന്നെ ഹൃദ്യോഗത്തിനുള്ള ചാൻസും വെരിക്കോസ്വെയ്ൻ ഉണ്ടാകാനുള്ള സാധ്യതകളും കൂടുന്നു. ഒട്ടുമിക്ക ആളുകളും കുറച്ചുദിവസം കൊണ്ട് കൂടുതൽ ഭാരം എങ്ങനെ കുറക്കാം എന്ന് ചോദിച്ചു വരുന്നവരാണ്.

നമുക്ക് ഭാരം കുറയ്ക്കാൻ ഒന്നോ രണ്ടോ അല്ലെങ്കിൽ ഒരാഴ്ചകൊണ്ട് നടക്കുന്ന ഒരു കാര്യമല്ല അത് കൃത്യമായ ഡയറ്റും കൃത്യമായ വ്യായാമം എടുത്ത് കുറച്ച് സമയം എടുത്ത് ആണ് വെയിറ്റ് കുറയ്ക്കുന്നത്. നമ്മൾക്ക് അമിതവണ്ണം ഉണ്ടോ എന്ന് കണ്ടുപിടിക്കുന്നതിനു വേണ്ടിയാണ് ബേസിക് ബോഡി മാസ് ഇൻഡക്സ് ഫോർമുല അതായത് ബിഎംഐ. WHO അമിതവണ്ണത്തിനെ മൂന്നു ക്ലാസുകൾ ആയി തിരിച്ചിട്ടുണ്ട്.

അമിതമണ്ണം ഉണ്ടാകുന്നതിനുള്ള കാരണങ്ങളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള കാരണങ്ങൾ കൊണ്ടും ശരീരത്തിന് അകത്തുനിന്നുള്ള കാരണങ്ങൾ കൊണ്ടും എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. ഭക്ഷണത്തിന്റെ അളവ് കൂടുന്നത് വ്യായാമം കുറയുന്നത് എന്നിവയാണ് പുറമെയിൽ നിന്നും തടി കൂടാനുള്ള കാരണങ്ങൾ. ശരീരത്തിന് അകത്തുണ്ടാകുന്ന ഹോർമോണുകളിലുള്ള വ്യത്യാസം പാരമ്പര്യമായി ലഭിക്കുന്നത് മറ്റു അസുഖങ്ങൾ എന്നിവയാണ് ശരീരത്തിന് അകത്തു വരുന്ന കാരണങ്ങൾ. അമിതവണ്ണം കൂടുമ്പോൾ നമ്മൾ നമ്മുടെ ശരീരത്തിന്റെ ഭംഗി പോകുന്നു ബോഡി ബോഡി ഷേപ്പ് മാറുന്നു എല്ലാ ഡ്രസ്സും ഇടാൻ പറ്റുന്നില്ല എന്നിവയൊക്കെയാണ് നമ്മളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങൾ. തുടർന്ന് വീഡിയോ കാണുക.

Scroll to Top