സ്ത്രീകളിൽ ഒട്ടുമിക്ക ആളുകളും കൂടുതൽ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടിയുടെ ഉള്ളൂ നല്ല രീതിയിൽ കുറഞ്ഞു കുറഞ്ഞു വരികയാണ് മിക്ക സ്ത്രീകളിലും ഉണ്ടാകുന്നത്. കുറച്ചുനാൾ മുൻപ് വരെ നല്ല മുടിയുണ്ടായിരുന്നവർ പിന്നീട് എന്റെ മുടി പോയി അല്ലെങ്കിൽ ഉള്ള് നല്ലോണം കുറഞ്ഞു എന്ന് പറയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇങ്ങനെ മുടി കൊഴിയാതിരിക്കാൻ നമ്മൾക്ക് രാത്രി കിടക്കുന്നതിനു മുന്ന് ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.
ഇതുവഴി നമ്മൾക്ക് നമ്മുടെ മുടികൊഴിച്ചിൽ നല്ല രീതിയിൽ കുറയ്ക്കാൻ പറ്റും. മുടി നല്ല രീതിയിൽ ഉണ്ടാവണമെങ്കിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം മുടി നല്ല രീതിയിൽ കെയർ ചെയ്യണം എന്നുള്ളതാണ്. മുടിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതു മാറ്റിയതിനുശേഷം വേണം മുടിയെ സംരക്ഷിക്കാൻ. മൂന്നു കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കണം അതിൽ ഒന്നാമതായി വരുന്നത് കിടക്കുന്നതിനു മുന്നേ മുടി നല്ല രീതിയിൽ ചീകുക.
ചീർപ്പിന്റെ പല്ല് നല്ല രീതിയിൽ അകൽച്ചയുള്ളതു എടുക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി മമുറിയിലെ കെട്ടുകൾ ഇല്ലാതാകുന്നു. ഇങ്ങനെ വലിയ ചീർപ്പ് ഉപയോഗിക്കുമ്പോൾ മുടി പൊട്ടി പോകാനോ മുടിക്ക് എന്തെങ്കിലും ഡാമേജ് വരാനോ സാധ്യത കുറയുന്നു. ഇങ്ങനെചീർപ്പ് ഉപയോഗിച്ച് കെട്ടുകൾ കളഞ്ഞതിനുശേഷം നമ്മൾ രണ്ടാമതായി ചെയ്യേണ്ടത് കുറച്ച് ഓയിൽ എടുത്ത്.
നമ്മുടെ മുടിയിലും സ്കാൽപ്പിലും അപ്ലൈ ചെയ്തു കൊടുക്കുക എന്നുള്ളതാണ്. ഒരുപാട് എണ്ണ ഒന്നും എടുക്കേണ്ട ആവശ്യമില്ല ഒന്നോ രണ്ടോ തുള്ളി മാത്രം മതി. നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണ തന്നെ എടുത്താലും മതി. നിങ്ങൾക്ക് വേണമെങ്കിൽ എണ്ണയ്ക്ക് പകരം വൈറ്റമിൻ ഇ ഓയിൽ ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.