ശരീരത്തിലെ അമിതമുള്ള കൊഴുപ്പ് ഈ പഴങ്ങൾ കഴിച്ചാൽ മാറും.

ഇന്നത്തെ ആളുകൾ കോമൺ ആയി പറയുന്ന ചില ബുദ്ധിമുട്ടുകൾ ആണ് വേദന ഉണ്ട് ഉറക്കം ശരിയാകുന്നില്ല കിടപ്പ് അനുഭവപ്പെടുന്നു എന്നെല്ലാം തന്നെ ഇതിന്റെ പ്രധാന കാരണ നമ്മുടെ ശരീര ഭാരം കൂടുന്നു എന്നത് തന്നെയാണ് എന്നാൽ നമ്മളിൽ പലരും ശരീരഭാരം കൂടുന്നത് ഒരു സൗന്ദര്യ പ്രശ്നമായി മാത്രമാണ് കാണുന്നത് അതിനെ ആരും രോഗമായി കണ്ട് ട്രീറ്റ്മെന്റ് എടുക്കുന്നില്ല.

മറന്ന ജീവിതശൈലി മാത്രമാണ് ഇത്തരത്തിൽ അമിതവണ്ണം ഉണ്ടാകാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം തന്നെ കൂടുതലും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡുകളും മധുര പലഹാരങ്ങളും ആണ്. അതുപോലെ കൃത്യമായ വ്യായാമം ചെയ്യാത്തതും ഇതിന്റെ പ്രധാനപ്പെട്ട ഒരു പ്രശ്നം തന്നെയാണ്.

അതുപോലെ സ്ത്രീകളിൽ ആണെങ്കിൽ പിസിഒഡി കാരണം അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. മറ്റൊരു കാരണമാണ് കൊഴുപ്പിന്റെ സാന്നിധ്യം കൊഴുപ്പ് അമിതമായിട്ടുണ്ട് എങ്കിൽ ശരീര ഭാരം പെട്ടെന്ന് വർദ്ധിക്കുന്നതായിരിക്കും. ജീവിതശൈലി കൊണ്ട് ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളിൽ ജീവിതശൈലി കൊണ്ട് തന്നെ നമുക്ക് മാറ്റേണ്ടത് ആയിട്ടുണ്ട്.

നടക്കാനുള്ള ബുദ്ധിമുട്ട് നടക്കുമ്പോൾ അനുഭവപ്പെടുന്ന കിതപ്പ് കാലുവേദന മുട്ടുവേദന സന്ധികൾക്ക് വേദന. തുടങ്ങിയ ബുദ്ധിമുട്ടുകൾ നിത്യജീവിതത്തിൽ അനുഭവിക്കേണ്ടതായി വരും അതുകൊണ്ട് ജീവിതശൈലിൽ മാറ്റങ്ങൾ വരുത്തുക കൃത്യമായ വ്യായാമം ചെയ്യുക അതുപോലെ ഭക്ഷണ ശൈലിയിൽ ഇത്തരം ശരീരത്തിന്റെ ദോഷകരമാക്കുന്ന ഭക്ഷണങ്ങൾ അമിതമായി കഴിക്കാതിരിക്കുക. ഇതെല്ലാം ആണ് പരിഹാരമാർഗങ്ങൾ.

Scroll to Top