അമിതമായ വായനാറ്റവും കൈത്തരിപ്പും ഉണ്ടോ എന്നാൽ സൂക്ഷിക്കു ഇതാണ് അതിന്റെ കാരണം.

കൊളസ്ട്രോൾ ശരീരത്തിൽ കൂടിയാൽ അത് വളരെയധികം ദോഷം ചെയ്യുന്നതാണ് നമ്മൾ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് ഇതിന്റെ പ്രധാന കാരണം നമ്മുടെ ശരീരത്തിൽ സാധാരണഗതിയിൽ കൊഴുപ്പ് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ മൂലം ശരീരത്തിലുള്ള കൊഴുപ്പിന്റെ അളവ് കൂടുകയും.

കൊളസ്ട്രോൾ കൂടുകയും ചെയ്യും അത് പലതരത്തിലുള്ള അസുഖങ്ങളിലേക്ക് വഴിവയ്ക്കും പ്രധാനമായിട്ടും കൊഴുപ്പ് ശരീരത്തിൽ വർദ്ധിച്ചാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത് ഒന്നാണ് നെഞ്ചുവേദന പലപ്പോഴും ഹൃദയത്തിലേക്കുള്ളഞരമ്പുകളിൽ കൊഴുപ്പ് അടിഞ്ഞ് രക്തം പമ്പ് ചെയ്യാതെ വരികയും നെഞ്ചുവേദനയിലേക്ക് വഴിതെളിക്കുകയും ചെയ്യും.

മറ്റൊന്നാണ് കൈകാൽ തരിപ്പ് എപ്പോഴും കൈകാലുകൾക്ക് തരിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കൊളസ്ട്രോൾ കൂടിയതിന്റെ ലക്ഷണമാണ്. മറ്റൊന്നാണ് അമിതമായ വായനാറ്റം രണ്ടുനേരം പല്ലു തേച്ചാലും വായനാറ്റം പോകാതെ അതുപോലെ തന്നെ നിൽക്കുന്നുണ്ട് എങ്കിൽ ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടിയതിന്റെ ലക്ഷണമാണ്. അതുപോലെ പ്രമേഹ രോഗമുള്ളവർക്ക് കൊഴുപ്പ് പെട്ടെന്ന് കൂടുവാൻ ഇടയാക്കുന്നത് ആയിരിക്കും.

ഇതുപോലെ വളരെ സൂക്ഷിക്കേണ്ട അസുഖമാണ്കൊളസ്ട്രോള് അത് പെട്ടെന്ന് കുറയ്ക്കുക എന്നതാണ് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതായിട്ടുള്ള കാര്യം അതുകൊണ്ടുതന്നെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുക ധാരാളം വെള്ളം കുടിക്കുക വ്യായാമം ചെയ്യുക ഡയറ്റ് കീപ് ചെയ്യുക ഇതെല്ലാം കൊണ്ട് നമുക്ക് പെട്ടെന്ന് കുഴപ്പം ഇല്ലാതാക്കാം.

Scroll to Top