മൈഗ്രേൻ തലവേദന ഇനി നിമിഷനേരം കൊണ്ട് ഇല്ലാതാക്കാം വീട്ടിലുള്ള ഈ മരുന്ന് പരീക്ഷിക്കൂ .

കൗമാരപ്രായത്തിൽ എത്തുന്നത് മുതൽ സ്ത്രീകൾക്കും പുരുഷന്മാർക്കും മൈഗ്രേൻ തലവേദന കണ്ടുവരാറുണ്ട് അതുകൊണ്ടുതന്നെ ചെറിയ കുട്ടികൾക്കും വലിയ ആളുകൾക്കും മൈഗ്രൈൻ തലവേദനയുടെ തീവ്രത വളരെ കൂടുതലായിരിക്കും സ്ഥിരമായി വരുന്ന ആളുകൾക്ക് മൈഗ്രേൻ തലവേദന എന്ത് കാരണങ്ങൾ കൊണ്ടാണ് വരുന്നതെന്ന് തിരിച്ചറിയാൻ സാധിക്കും. എന്നാൽ പെട്ടെന്നൊരു നിമിഷം വരുന്ന ആൾക്കാർക്ക് വളരെയധികം ബുദ്ധിമുട്ടായിരിക്കും ഉണ്ടാകാൻ പോകുന്നത്.

പ്രധാനമായിട്ടും മൈഗ്രേൻ തലവേദന പല സാഹചര്യങ്ങൾ കൊണ്ടും വരാം ഉയർന്ന ശബ്ദം നേരം തെറ്റിയ ഭക്ഷണം കഴിക്കുന്നത് മാനസിക സമ്മർദ്ദം തുടങ്ങിയ ഒരുപാട് കാരണങ്ങൾ ഉണ്ട്. എന്നാൽ ഇതുപോലെയുള്ള പ്രശ്നങ്ങളെ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. മലയാളത്തിൽ ഇതിനെ ചെന്നിക്കുത്ത് എന്നാണ് പറയുന്നത്. നാലുമണിക്കൂർ മുതൽ തുടങ്ങി മൂന്ന് ദിവസം വരെ നീണ്ടുനിൽക്കുന്ന തലവേദനകൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതുകൊണ്ട് ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു അസുഖം തന്നെയാണ് പലപ്പോഴും ഇത് തലയുടെ ഒരു ഭാഗത്തുനിന്ന് തുടങ്ങി മറ്റെല്ലാ ഭാഗത്തേക്കും വ്യാപിക്കുന്ന തരത്തിൽ ആയിരിക്കും വരുന്നത് അതുകൊണ്ടുതന്നെ മൈഗ്രേൻ തലവേദന വരുന്ന ആളുകൾക്ക് അറിയാം തങ്ങൾക്ക് അസുഖം വരാൻ പോവുകയാണ് എന്ന്. ചിലർക്ക് ചെറിയ രീതിയിൽ തലവേദന വന്ന് പിന്നീട് അതല്ലാ ഭാഗത്തേക്കും വ്യാപിക്കുന്നു എന്ന് പറഞ്ഞല്ലോ അതിൽ ചെറിയ രീതിയിൽ തന്നെ തലവേദന ഉള്ള സമയങ്ങളിൽ ഒരുപാട് കാറ്റടിക്കുക.

അതുപോലെ തന്നെ പറ്റാത്ത സ്മെല്ലുകൾ ശ്വസിക്കേണ്ടതായി വരിക ഒരുപാട് വെയിൽ കൊള്ളേണ്ട അവസ്ഥ വരിക ഇതെല്ലാം തന്നെ ചെറിയ തലവേദനയെ വലിയതാക്കുവാൻ ഇടയാക്കുന്നതായിരിക്കും. അടുത്തത് ഇന്നത്തെ കാലത്ത് ഒരു ജോലിയുടെ ഭാഗമായിട്ടായിരിക്കും കമ്പ്യൂട്ടറുകളിൽ എല്ലാം ജോലി ചെയ്യുന്ന ആളുകൾക്ക് കണ്ണിന് പെട്ടെന്ന് വേദന വരാനുള്ള സാധ്യതകൾ കൂടുതലാണ് അതുകൊണ്ട് മൈഗ്രേന വെറുതെ കാണാതെ വരുന്ന സന്ദർഭങ്ങളിൽ ഉറപ്പായും ഡോക്ടറെ സമീപിക്കുക.

Scroll to Top