ചെറുപ്പക്കാർക്കും പ്രായമായവർക്കും മുഖത്തെ ചുളിവുകൾ ഇല്ലാതിരിക്കാൻ ഭക്ഷണത്തിലെ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

ചില സ്ത്രീകളിൽ ആയാലും പുരുഷന്മാരിൽ ആയാലും ഒരു 18 വയസ്സ് അല്ലെങ്കിൽ ഒരു 20 വയസ്സോട് അടുത്താകുമ്പോൾ പെട്ടെന്ന് തന്നെ വളരെയധികം പ്രായം കൂടിയ പോലെ തോന്നാറുണ്ട്. ഇത് അങ്ങനെയുള്ളവരെ വളരെയധികം ബുദ്ധിമുട്ടിലാക്കാറുണ്ട്. കൂടെയുള്ളവർ ചെറുപ്പമാണെങ്കിൽ സമൂഹത്തിൽ വളരെയധികം കളിയാക്കലുകളും അവഗണനകളും കാണും.

അതുകൊണ്ടുതന്നെ ഒട്ടുമിക്ക ആളുകൾക്കും നമ്മുടെ യൗവനം എന്നന്നേക്കുമായി നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും. ചിലർക്ക് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും ശരീരം അതിന് അനുവദിക്കാത്ത അവസ്ഥ വരാറുണ്ട്. എങ്ങോട്ടെങ്കിലും ഒന്ന് പെട്ടെന്ന് നടന്നു പോകാം എന്ന് വിചാരിക്കുമ്പോൾ കുറച്ചു നടക്കുമ്പോഴേക്കും കിതപ്പ് തോന്നും.

അങ്ങനെ മനസ്സുകൊണ്ട് എന്തും ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും പക്ഷെ ശരീരം കൊണ്ട് ചെയ്യാൻ വളരെയധികം ബുദ്ധിമുട്ട് തോന്നുന്നതും വാർദ്ധക്യത്തിലേക്ക് പോകുന്നത് പോലെയാണ്. പ്രായമാകുന്നതിനെ പലതരത്തിൽ തരംതിരിക്കാം. ശരിക്കും നമ്മുടെ പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിൽ വ്യത്യാസങ്ങൾ വരുന്നത് ഒരു തരമാണ്. രണ്ടാമതായി വരുന്നത് നമ്മുടെ വയസ്സ് ചിലപ്പോൾ 40 ആയിരിക്കും പക്ഷേ 20 വയസ്സിന്റെ ചുറുചുറുക്ക് ഉണ്ടാകും.

മൂന്നാമതായി വരുന്നത് ചിലർക്ക് 40 വയസ്സായിരിക്കും പക്ഷേ 60 വയസ്സിന്റെ ആരോഗ്യമേ ഉണ്ടാകുന്നുള്ളൂ. ഇങ്ങനെയുള്ള വ്യത്യാസങ്ങൾ കുടുംബപരമായും സമൂഹത്തിന്റെ ഇടയിലും ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ ബന്ധങ്ങൾ അകന്നു പോകാൻ സാധ്യതയുണ്ട്. ഉദാഹരണം പറയുകയാണെങ്കിൽ പണ്ടത്തെ പ്രായമായ ആളുകൾക്ക് ഇപ്പോഴത്തെ ആളുകൾ ചെയ്യുന്നത് താല്പര്യപ്പെടാതെ വരുന്നത്. അവർക്ക് പുതിയ കാര്യങ്ങളോട് താൽപര്യം തോന്നാത്തത് അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താനാണ് സാധ്യത കൂടുന്നത്. ചില ചെറുപ്പക്കാരെ ശ്രദ്ധിച്ചു കഴിഞ്ഞാൽ അവർ വളരെയധികം പ്രായം കുറവാണെങ്കിലും കാണുമ്പോൾ പ്രായം കൂടുതലായ പോലെ തോന്നുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top