ക്ഷീണം മാറ്റി ശരീരത്തിൽ രക്തയോട്ടം വർധിപ്പിക്കാൻ ഇങ്ങനെ ചെയ്താൽ മതി.

അമിതമായിട്ടുള്ള ക്ഷീണം അനുഭവിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല പ്രമേഹരോഗം ഉള്ളവർക്കാണ് കൂടുതലായിട്ടും ക്ഷീണം അനുഭവപ്പെടാറുള്ളത് അതിനെക്കുറിച്ച് ചോദിക്കുമ്പോൾ പലപ്പോഴും ആളുകൾ വിചാരിക്കുന്നത് ഷുഗറിന്റെ പ്രശ്നമാണ് ഇത്തരത്തിൽ ക്ഷീണം ഉണ്ടാകുന്നത് എന്നാണ്. എന്നാൽ ഷുഗറിന് പ്രത്യേകിച്ച് കുഴപ്പമൊന്നും തന്നെ ഉണ്ടാവുകയും ഇല്ല. ക്ഷീണത്തിന്റെ ഒരു പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് അനീമിയ ആണ്.

ഹീമോഗ്ലോബിൻ കുറഞ്ഞ നിൽക്കുന്ന അവസ്ഥ. നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നത് ഈ ഹീമോഗ്ലോബിലാണ് അതുകൊണ്ട് ഇതിന്റെ കുറവ് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു. പ്രമേഹ രോഗമുള്ളവരിൽ അനീമിയ ഉണ്ടാകുമ്പോൾ വേറെയും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇവർക്ക് പ്രമേഹത്തിന്റെ തന്നെ സങ്കീർണതകൾ പെട്ടെന്ന് ഉണ്ടാവുകയും കൂടുതൽ ശക്തിയോടെ വരികയും ചെയ്യുന്നു.

അതുകൊണ്ട് പ്രമേഹ രോഗത്തിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷണമായിട്ട് അനീമിയ കാണാറുണ്ട്. നമുക്കെല്ലാവർക്കും അറിയാം ഹീമോഗ്ലോബിന്റെ ഉൽപാദനത്തിന് വളരെയധികം അത്യാവശ്യമാണ് ഇതിന്റെ കുറവ് മൂലവും അനീമിയ ഉണ്ടാകും. ഞാൻ അതുകൊണ്ടുതന്നെ കുറവുമൂലം ആണോ നിങ്ങൾക്ക് അളവ് കുറഞ്ഞിരിക്കുന്നത് എന്ന് പ്രത്യേകം ടെസ്റ്റ് ചെയ്യുക തിരിച്ചറിയുകയാണെങ്കിൽ പ്രധാനമായിട്ടും.

അയൺ ഒരുപാട് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ച് ഒരു പ്രശ്നത്തെ ഒഴിവാക്കുകയാണ് ചെയ്യേണ്ടത് അല്ലാതെ ഉടനെ മരുന്നുകൾ കഴിച്ച് ഒഴിവാക്കുകയല്ല ഭക്ഷണം തന്നെ മരുന്നാക്കി മാറ്റുകയാണ് വേണ്ടത്. അനീമിയ ഉണ്ടാകാനുള്ള മറ്റ് കാരണങ്ങളിൽ ഒന്നാണ് രക്തസ്രാവം അത് ചിലപ്പോൾ അപകടം സംഭവിച്ചത് കൊണ്ടോ അല്ലെങ്കിൽ സ്ത്രീകളിൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവമോ ആകാം. അനീമിയ ഇത്തരത്തിലും സംഭവിക്കാറുണ്ട് അതുകൊണ്ട് അമിതമായിട്ടുള്ള ക്ഷീണം അനുഭവപ്പെടുമ്പോൾ ഉടനെ തന്നെ ഹീമോഗ്ലോബിന്റെ അളവും ചെക്ക് ചെയ്യുവാൻ മറക്കരുത്.

Scroll to Top