ജീവിതത്തിൽ വലിയ മാറ്റങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകാൻ കാരണമാകുന്ന പുതിയൊരു മലയാളം മാസം ആരംഭിക്കാൻ പോവുകയാണ് മകരം ഒന്നാണ് ആരംഭിക്കാൻ പോകുന്നത്. അതുപോലെ തന്നെ ശബരിമലയിൽ മകരവിളക്കിന്റെ വിശേഷപ്പെട്ട ദിവസം കൂടിയാണ്. നാളത്തെ കാര്യം നോക്കുമ്പോൾ പൂജാമുറിയിൽ സൂക്ഷിക്കേണ്ട ചില വസ്തുക്കളെ പറ്റിയാണ് പറയാൻ പോകുന്നത്.
ആദ്യത്തെ വസ്തു ചന്ദനം അഥവാ കളഭം ആകുന്നു ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്നതും പൂജാമുറിയിൽ കൊണ്ടു വയ്ക്കുന്നതും ഏറെ ശുഭകരമാകുന്നു അതുകൊണ്ട് അടുത്തുള്ള ക്ഷേത്രത്തിൽ സന്ദർശനം നടത്തി കളഭം വീട്ടിലേക്ക് കൊണ്ടുവരുക അതിനു സാധിക്കും എങ്കിൽ ഊജാമുറിയിൽ നിന്നും കൊണ്ടുവരുന്നത് ഉത്തമം ആകുന്നു. കഷ്ടതകൾ ഇല്ലാതാകുന്നതിന് സഹായിക്കും.
അതുപോലെ സുമംഗലികൾ ആയിട്ടുള്ള സ്ത്രീകൾ ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന സിന്ദൂരം വീട്ടിലേക്ക് കൊണ്ടുവരുന്നത് ഏറെ ശുഭകരമാകുന്നു പാർവതി ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരികയാണെങ്കിൽ അത് ഏറ്റവും വിശേഷപ്പെട്ടത് ആകുന്നു. ദേവി ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുകയാണെങ്കിൽ ഏറ്റവും ഭാഗ്യമുള്ളതാകുന്നു.
അശുദ്ധി ആയിട്ടുള്ള സമയത്ത് ഒരിക്കലും സിന്ദൂരം അണിയാൻ പാടുള്ളതല്ല അത് പ്രത്യേകം ഓർത്തിരിക്കുക. അടുത്തത് തേൻ ആകുന്നു ഇത് വീട്ടിൽ കൊണ്ടുവരുന്നത് ഏറെ നല്ലതാണ് വീട്ടിൽ പോസിറ്റീവ് എനർജി ഉണ്ടാകാൻ ഇടയാക്കും സാമ്പത്തികമായിട്ടുള്ള ഉയർച്ച ഉണ്ടാകാൻ ഇടയാകും. എല്ലാദിവസവും കുറേശ്ശെ അത് കഴിക്കുന്നതും ഏറെ ഐശ്വര്യപ്രദമായിരിക്കും. കുടുംബത്തിലെ സർവ്വ ഐശ്വര്യം നൽകുന്ന കാര്യമാണ് ഇത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.