വണ്ണം കുറയ്ക്കാൻ ഒരു പ്രത്യേക തരത്തിലുള്ള മരുന്ന് ഇന്ന് ലഭ്യമാണ് അത് നമ്മളെ ഫാറ്റ് ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്. ആൽഫ സൈക്ലോ ഡസ്റ്റിൻ. ഇത് ഭക്ഷണത്തിനു മുൻപ് ഒരു ടാബ്ലറ്റ് രൂപത്തിലാണ് കഴിക്കുന്നത് അപ്പോൾ വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതായിരിക്കും. ഇത് ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഒരു മരുന്ന് ആണ് നമ്മൾ കാർബോഹൈഡ്രേറ്റ് ഒക്കെ കഴിക്കുന്നതിനു മുൻപ് കഴിക്കേണ്ടതാണ് അതിന്റെ കൂടെ രണ്ടോ മൂന്നോ ക്ലാസ്സ് വെള്ളം കൂടെ കുടിക്കുക.
ഇത് കൊളസ്ട്രോൾ ലെവൽ കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഇത് നമ്മുടെ ഭക്ഷണത്തിൽ തന്നെ ഉൾപ്പെടുത്താൻ സാധിക്കും ഒരുപാട് ഫൈബർ കണ്ടന്റ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക വണ്ണം ഉണ്ടാകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക മധുരം ബേക്കറി സാധനങ്ങൾമൈദ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ എല്ലാം ഒഴിവാക്കുക കാർബോഹൈഡ്രേറ്റ് അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.
അതുപോലെ ഉലുവ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. ബദാം നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതാണ്. ആ രാത്രിയിലുള്ള ഡിന്നർ ഒഴിവാക്കിയാൽ തന്നെ നമ്മുടെ ശരീരത്തിലെ വെയിറ്റ് കുറയ്ക്കാൻ സാധിക്കും. അതുപോലെ ദിവസവും എക്സസൈസ് ചെയ്യുക. ആ മണ്ണിനടിയിൽ വളരുന്ന എല്ലാ കിഴങ്ങ് വർഗ്ഗങ്ങളും തന്നെ നല്ലതുപോലെ ഫൈബർ കണ്ടന്റ് ഉള്ളതാണ്.
ആ ചക്ക വളരെയധികം ഫൈബർ കണ്ണിന്റെ അധികമുള്ള ഭക്ഷണമാണ് അതെല്ലാം തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതായിരിക്കും.അതുപോലെ ചോറിന്റെ പകരമായി ചക്ക കഴിക്കുന്നതും ഏറെ നല്ലതാണ്. അതുപോലെ രാത്രി ഭക്ഷണത്തിന് പകരമായി സാലഡുകൾ ഉൾപ്പെടുത്തുന്നതും വളരെ നല്ലതാണ്. വെയിറ്റ് കുറയ്ക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് എന്നാൽ അതുപോലെ തന്നെ ഭക്ഷണക്രമം നോക്കേണ്ടത് വളരെ അത്യാവശ്യമാണ്.