യൂറിക്കാസിഡ് ഇനി പേടിക്കേണ്ട. എത്ര കൂടിയ യൂറിക്കാസിഡ് ഇത് കുടിച്ചാൽ വേഗം കുറയും.

പ്രായമാകും തോറും ആളുകൾക്ക് പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാറുണ്ടല്ലോ അതിലൊന്നാണ് യൂറിക്കാസിഡ് കൂടിവരുന്ന അവസ്ഥ എന്നാൽ ഇത് പ്രായമായവരിൽ മാത്രമല്ല ഇന്ന് ചെറുപ്പക്കാരിലും ഇത് കണ്ടുവരുന്നുണ്ട് ജീവിതശൈലി മാത്രമാണ് ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്യൂരിൻ എന്ന് പറയുന്ന പ്രോട്ടീൻ കരളിൽ വച്ച് ദഹനം നടക്കുമ്പോൾ അത് അവിടെ വെച്ച് ഉണ്ടാകുന്ന ഒരു പ്രോഡക്റ്റ് ആണ് യൂറിക് ആസിഡ്.

ഇതിനെ കുറയ്ക്കാൻ പറ്റുന്ന മൂന്നു കാര്യങ്ങളാണ് പറയാൻ പോകുന്നത്. ഇതിനായി ആദ്യം ആവശ്യമുള്ളത് 6 ഗ്ലാസ് വെള്ളമാണ് അതുപോലെ അതിലേക്ക് ഒരു പപ്പായ മീഡിയം വലുപ്പത്തിലുള്ളത് എടുത്ത് നന്നായി കഴുകി അതിന്റെ തോല് കളയാതെ ചെറിയ കഷണങ്ങളാക്കി നുറുക്കി ഗുരു മാറ്റി അതിലേക്ക് ഇട്ടുകൊടുക്കുക നല്ലതുപോലെ തിളപ്പിക്കുക നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് കുരു ഇട്ടു കൊടുക്കുക വീണ്ടും നന്നായി തിളപ്പിക്കുക.

നല്ലതുപോലെ തിളച്ച് പപ്പായ നന്നായി വെന്ത് പാകമാക്കുന്ന സമയത്ത് ഇറക്കിവെച്ച് അതിലെ വെള്ളം മാത്രം അരിച്ച് എടുക്കുക ഈ വെള്ളം നിങ്ങൾ ദിവസവും കുടിക്കുക. രണ്ട് ദിവസം അടുപ്പിച്ച് ഇത് കുടിച്ചതിനുശേഷം നിങ്ങൾ വീണ്ടും യൂറിക്കാസിഡ് ടെസ്റ്റ് ചെയ്തു നോക്കൂ നല്ല രീതിയിൽ കുറവ് ഉണ്ടാകുന്നത് കാണാൻ സാധിക്കും. യൂറിക്കാസിഡ് കൂടുതലായിട്ടും ആണുങ്ങളിലാണ് കൊണ്ടുവരാറുള്ളത്.

യൂറിക് ആസിഡ് കൂടുതലുള്ള ആളുകളിൽ സന്ധിവേദന ജോയിന്റ് പേരുകൾ എല്ലാം കൂടുതലായിട്ട് കണ്ടുവരാറുണ്ട്. തണുപ്പ് സമയത്താണ് ഇത് കൂടുതലായിട്ടും കണ്ടു വരാറുള്ളത് യൂറിക്കാസിഡ് ഉള്ള വ്യക്തികൾ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട് മത്തി ചെമ്മീൻ കണവ താറാവ് ഞണ്ട് ലിവർ ബ്രഡ് ഐസ്ക്രീം സമൂസ വൈൻ മദ്യപാനം പൂർണമായി ഒഴിവാക്കുക. ഞാൻ ഇത്രയും ചെയ്യുകയാണെങ്കിൽ യൂറിക്കാസിഡ് പെട്ടെന്ന് കുറയുന്നതായിരിക്കും.

Scroll to Top