മഹാദേവൻ ഇന്ന് കൈലാസത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ. ആ കാഴ്ച കണ്ട് ഭക്തരെല്ലാവരും ഞെട്ടി.

ഇന്ത്യൻ സംസ്ഥാനം ആയിട്ടുള്ള ഹിമാചൽ പ്രദേശിലെ 5 പ്രധാന കൊടുമുടികളിൽ ഒന്നാണ് കൈലാഷ് എന്ന് പറയുന്നത്. ഭക്തരുടെ അഭിപ്രായപ്രകാരം ഇപ്പോഴും ഈ പർവ്വതം കീഴടക്കുവാൻ ആർക്കും സാധിച്ചിട്ടില്ല. കൊടുമുടിയുടെ ദൈവിക ശക്തിയാണ് ഇതിനെ കാരണം എന്നാണ് പറയുന്നത്. ഹിമാലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് പ്രദേശം കൂടിയാണ് ഇത്. ഈ കൊടുമുടിയുമായി ബന്ധപ്പെട്ട ചില അത്ഭുതകരമായ കാര്യങ്ങൾ ഉണ്ട്.

ആ കൊടുമുടിയുടെ താഴെയുള്ള തടാകത്തെ പറ്റിയും ചിലയിതിഹ്യങ്ങൾ ഉണ്ട് പാർവതി ദേവിയെ വിവാഹം കഴിച്ചതിനുശേഷം ആണ് ഈ ഒരു പർവതം മഹാദേവൻ സൃഷ്ടിച്ചത് എന്നാണ് പറയുന്നത് ഈ പ്രദേശത്ത് സംഭവിക്കുന്ന ഹിമവാതത്തിന്റെയും പരമശിവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പരാമർശിക്കുന്നു. ചില ഐതിഹ്യങ്ങൾ അനുസരിച്ച് ഭഗവാൻ ഈ കൈലാസത്തിൽ വസിക്കപ്പെടുന്നു എന്നാണ് പറയുന്നത്.

പർവ്വതത്തിന്റെ അടിത്തട്ടിലുള്ള മഞ്ഞ പാളിയെയും പരമശിവന്റെ കളിക്കളം എന്നാണ് പറയുന്നത് അത്രയേറെ പ്രാധാന്യം ഉണ്ട് ഇതിന്. എവറസ്റ്റ് പോലും സ്കെയിൽ ചെയ്യാൻ സാധിച്ചിട്ടുണ്ട് എങ്കിലും ഈ പർവതത്തെ ഇതുവരെയും സ്കെയിൽ ചെയ്യാൻ സാധിച്ചിട്ടില്ല എന്നതും വാസ്തവമായിട്ടുള്ള കാര്യമാണ്. ഈ പർവതത്തിന്റെ മുകളിലായി ഒരു മണി സ്ഥിതി ചെയ്യുന്നുണ്ട് എന്നാണ് പറയപ്പെടുന്നത് രാവിലെ ഒരു പ്രകാശം വരുന്നതായിരിക്കും.

ഭാഗ്യമുള്ളവർക്ക് മാത്രമേ ഭഗവാന്റെ ഈ വിശ്വരൂപ ദർശനം കാണാൻ സാധിക്കുകയുള്ളൂ സാക്ഷാൽ ഭഗവാൻ തന്നെയാണ് രാവിലെ തിളങ്ങുന്ന പ്രകാശമായി വരാറുള്ളത്. ഭഗവാന്റെ അനുഗ്രഹം ഉള്ളവർക്ക് മാത്രമേ ആദർശനം ലഭിക്കുകയുള്ളൂ എത്രതന്നെ ഒരു വ്യക്തി ശ്രമിച്ചാലും ഭഗവാന്റെ ആഗ്രഹപ്രകാരം മാത്രമേ കാണാൻ സാധിക്കൂ ഭഗവാൻ കടാക്ഷിച്ചാൽ മാത്രമേ കാണാൻ സാധിക്കും. ഏറ്റവും ദർശനം ഉണ്ട് എങ്കിലും വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അത് കാണാൻ സാധിക്കുകയുള്ളൂ അത്തരത്തിൽ ഭഗവാന്റെ അത്ഭുതം നിറഞ്ഞ ഒരു പർവതം കൂടിയാണ് ഇത്.

Scroll to Top