അഞ്ച് നിറങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ചുവപ്പ് പച്ച മഞ്ഞ നീല വെള്ള എന്നിങ്ങനെ അഞ്ചു വ്യത്യസ്ത നിറങ്ങളാണ് ഇതിൽ നൽകിയിട്ടുള്ളത്. ഇതിൽ ഒരു നിറം നിങ്ങൾ തിരഞ്ഞെടുക്കുക. ഇങ്ങനെ തെരഞ്ഞെടുക്കുന്നത് വഴിയും നിങ്ങളെക്കുറിച്ച് മറ്റുള്ളവർക്ക് അറിയാത്ത ഒരു കാര്യം അറിയാൻ സാധിക്കും. ആദ്യത്തെ നിറം ചുവപ്പാണ്. ചുവപ്പ് നിറം തെരഞ്ഞെടുത്തവർക്ക് ആ സാധാരണമായ ഭാവന ശക്തി ഉള്ളതാണ്.
ഇവർ ലോകത്തിനു സമ്മാനിക്കുന്ന ആശയങ്ങളും പദ്ധതികളും കഴമ്പ് ഉള്ളതാണ്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹപ്രവർത്തകരും ഇവരുടെ നവീന രീതിയിലുള്ള പ്രശ്നപരിഹാര കഴിവുകളാൽ പ്രചോതീരാകുന്നു. കൂടാതെ ഇവർ ഫലിതപ്രിയരും സ്നേഹസമ്പന്നരും ആയിരിക്കും. സ്വന്തം സ്വപ്നങ്ങൾ നേടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ആളുകളാണ് ഇവർ.
വേഗത്തിൽ ചിന്തിക്കുകയും അതുപോലെതന്നെ വേഗത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നത് ഇവരുടെ മറ്റൊരു പ്രത്യേകതയാണ്. മറ്റുള്ളവരെ സഹായിക്കാൻ ആത്മാർത്ഥമായിആഗ്രഹിക്കുന്നവരാണ് ഇവർ. ഒരു കാര്യത്തെ എങ്ങനെ വിലയിരുത്തണമെന്ന് ഇവർ നന്നായി പഠിക്കണം. ഇത് ഇവരുടെ പരാജയ സാധ്യത കുറയ്ക്കും. അതുപോലെതന്നെ ഇത് ഇവർ വരുത്തുന്ന തെറ്റുകളുടെ എണ്ണവും കുറയ്ക്കാൻ സഹായിക്കുന്നു.
യഥാർത്ഥത്തിൽ സാക്ഷാത്കരിക്കാൻ പറ്റുന്നത് ഏത് അല്ലെങ്കിൽ പറ്റാത്തത് ഏത് വേർതിരിച്ചറിയാൻ ഇവർ പഠിക്കണം. ജീവിതാ ആരംഭത്തിൽ ഇവർ ഏറെക്കുറെ ഒറ്റപ്പെട്ടവർ ആണെങ്കിലും 17 വയസ്സു മുതൽ 47 വയസ്സ് വരെയുള്ള കാലഘട്ടത്തിൽ സാമൂഹ്യ ബന്ധങ്ങളും ഇടപെടലുകളും വർദ്ധിക്കുന്നു. ഇവർക്ക് ആദരിക്കപ്പെടണമെന്നും പ്രശസ്തരാകണം എന്നുള്ള മോഹം ഉദിക്കുന്നു. ഇതോടുകൂടി ജോലിയും വ്യക്തി ജീവിതവും മുൻനിരയിലേക്ക് വരുന്നു. ഇവരുടെ ക്രിയേറ്റിവിറ്റി വളരെയധികം വർദ്ധിക്കുന്നു. ഇവർ ഏത് പ്രായത്തിലും അസാധാരണം ആവിതം ഊർജ്ജസ്വലർ ആയിരിക്കും. തുടർന്ന് വീഡിയോ കാണുക.