മരമഞ്ഞൾ ഇതുപോലെ ഉപയോഗിച്ചാൽ പെട്ടെന്ന് തന്നെ വയർ ക്ലീനാക്കാം.

ഇപ്പോൾ ഒരുപാട് ആളുകൾക്ക് ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് ഇടയ്ക്കിടയ്ക്ക് ബാത്റൂമിൽ പോകാൻ തോന്നുന്ന ഒരു അവസ്ഥ. അല്ലെങ്കിൽ കുറച്ചുദിവസം മലബന്ധം ഉണ്ടാവുക അതിനുശേഷം അവർക്ക് അമിതമായി മോഷൻ പോവുക എന്നുള്ളതൊക്കെ. ചിലർ പറയുന്നത് കാണാം എങ്ങോട്ടെങ്കിലും പോകാൻ ഇറങ്ങുമ്പോൾ ബാത്റൂമിൽ പോകാൻ തോന്നുന്നു എന്നൊക്കെ. ഇതുപോലെ കുട്ടികൾക്കായാലും പരീക്ഷ സമയങ്ങളിൽ ഇതുപോലെ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.

ഈ പ്രശ്നത്തെ പറയുന്നത് ഇറിറ്റബിൾ ഭവൽ സിൻഡ്രോം എന്നാണ്. ഇത് ഏത് പ്രായക്കാർക്ക് വേണമെങ്കിലും വരാം. ഇത് നമ്മൾ അല്പം ശ്രദ്ധിച്ചാൽ പൂർണ്ണമായും മാറ്റാൻ പറ്റുന്ന ഒരു അസുഖം തന്നെയാണ്. റിയാമുണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ടെൻഷൻ. അമിതമായിട്ടുള്ള ടെൻഷൻ നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയെ ബാധിക്കുന്നു. ഇത് ആമാസത്തെയും ചെറുകുടലിനെയും മുൻകൂടലിനെയും ബാധിക്കുന്നതിനും മോഷൻ വളരെയധികം കൂടുന്നു.

ചിലർക്ക് മലത്തോടൊപ്പം മ്യൂക്കസ് പോലെയുള്ള ഘടകങ്ങളും മലത്തിന്റെ കൂടെ പോകുന്നത് കാണാം. ചിലർക്ക് അമിതമായിട്ടുള്ള വയറുവേദന, നെഞ്ചിരിച്ചിൽ, ശർദ്ദിക്കാൻ വരുന്നതുപോലെ തോന്നുക എന്നിങ്ങനെ പ്രശ്നമുള്ളവർക്ക് ചിലപ്പോൾ ബാത്റൂമിൽ പോയി വന്നതിനുശേഷം ഒരു ആശ്വാസം ലഭിക്കുന്നതാണ്. ചില ആളുകൾക്ക് യാത്ര ചെയ്യുമ്പോൾ ഇതുപോലത്തെ ബുദ്ധിമുട്ടുകൾ ഉണ്ടാകും.

എന്ന് വച്ച് പല യാത്രകളും ഒഴിവാക്കുകയോ അല്ലെങ്കിൽ ബസ്സിൽ ഉള്ള യാത്ര ട്രെയിനിൽ ആക്കുകയോ ചെയ്യും. ഇങ്ങനെയൊക്കെ ഉണ്ടാകുന്നത് പ്രധാനമായും ഉൽകണ്ട ടെൻഷൻ എന്നിവ കൊണ്ടാണ്. ഫൈബറിന്റെ അളവ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നത്, ഹോർമോണിന്റെ അളവിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ആണ് ആളുകളിൽ ഇങ്ങനെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. ഇങ്ങനത്തെ ആളുകളിൽ ഒക്കെ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി. തുടർന്ന് വീഡിയോ കാണുക.

Scroll to Top