ശരീരത്തിലെ എല്ലാ വേദനകൾക്കും എരിക്ക് വളരെ ഔഷധഗുണമുള്ളതാണ്.

ആയുർവേദ മേഖലയിൽ ഏറ്റവും പ്രാധാന്യമുള്ള ഒരു ചെടിയാണ് എരുക്ക്. നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക മസിൽ വേദനകൾ ആയാലും, എല്ല് തേയ്മാനം ആയാലും, നടുവേദന, അതുപോലെ സന്ധിവേദനകൾ ഏതു തന്നെയായാലും ഏറ്റവും നന്നായി ഉപയോഗിക്കാൻ പറ്റുന്ന ഒരു ഔഷധമാണ് എരിക്ക്. ഈ എരിക്ക് കൂടുതലായി ഉപയോഗിച്ചുവരുന്നത് ശിവന്റെ അമ്പലങ്ങളിൽ പൂജയ്ക്ക് ആയിട്ടാണ്.

ഈ ചെടി കൂടുതലായി കാണപ്പെടുക റോഡരികകളിലും കനാൽ പോലെയുള്ള സ്ഥലങ്ങളിലും ആയിരിക്കും. ഇത് വാതരോഗങ്ങൾക്കൊക്കെ വളരെ നല്ലൊരു മരുന്നാണ്. എരിക്കിൽ തന്നെ വെള്ള നിറമുള്ളതിനാണ് കൂടുതൽ ആയുർവേദ ഗുണങ്ങൾ ഉള്ളത്. ഇതിന്റെ നീല നിറത്തിൽ പൂവുള്ള എരിക്കും കാണാൻ കഴിയുന്നതാണ്. ഇത് പ്രധാനമായും ഒരുപാട് പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ്.

ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും ഓരോ രോഗങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്നതാണ്. ഇതിന്റെ തണ്ടോ അല്ലെങ്കിൽ ഇലയോ പൊട്ടിച്ചു കഴിഞ്ഞാൽ പാല് പോലെയുള്ള പശ വരുന്നത് കാണാം. നമ്മുടെ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് നീര് വരികയാണെങ്കിൽ ഒരു 5 എരിക്കിന്റെ ഇല എടുത്ത് അരച്ച് അതിലേക്ക് അല്പം ഇന്ദുപ്പ് കൂടി ചേർക്കുക. ഇത് അരക്കുമ്പോൾ വെള്ളം ചേർക്കാതെ നോക്കുക.

ഇങ്ങനെ ഹിന്ദുത്വം ഈ ഇലയും അരച്ചത് ഏത് ഭാഗത്താണോ നീരു ഉള്ളത് അല്ലെങ്കിൽ ഏത് ജോയിന്റിൽ ആണോ നീര് അല്ലെങ്കിൽ വേദന ഉള്ളത് അവിടെ ഇത് ഒരു ലയർ പോലെ തേച്ചുപിടിപ്പിക്കുക. ഇത് ഇട്ടതിനുശേഷം ഇത് ഉണങ്ങുന്നതിനായി കാറ്റ് അധികം ഇല്ലാത്ത സ്ഥലത്ത് ഇരുന്നു വേണം ഉണക്കാൻ. അങ്ങനെ ഉണങ്ങിയാൽ മാത്രമാണ് ഇതിന്റെ ഔഷധഗുണം നമ്മൾക്ക് ലഭിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.

Scroll to Top