ഒരുപാട് അസുഖങ്ങൾ പെട്ടെന്ന് തന്നെ മാറുന്നതിന് ഈ ഒരൊറ്റ വൈറ്റമിൻ മാത്രം കഴിച്ചാൽ മതി.

മനുഷ്യ ശരീരത്തിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നതിന് പ്രധാനപ്പെട്ട 6 പോഷകടങ്ങൾ ലഭിക്കേണ്ടതുണ്ട്. അന്നജം പ്രോട്ടീൻ ഫാറ്റ് മിനറൽസ് വൈറ്റമിൻസ് വെള്ളം എന്നിവയാണ് പ്രധാനമായും വേണ്ടത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ഇവയെല്ലാം നമ്മൾക്ക് ലഭിക്കുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് പത്തിൽ 9 പേരെ എടുത്തു നോക്കുകയാണെങ്കിൽ അതിൽ 9 പേർക്കെങ്കിലും അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ് പോലെയുള്ള ദഹനസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരിക്കും.

അതുപോലെതന്നെ മലബന്ധം പോലെയുള്ള അസുഖങ്ങളും ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു. ദഹനം ശരിയായ രീതിയിൽ നടക്കുന്നില്ലെങ്കിൽ നമ്മൾ എത്ര പോഷക ഗുണങ്ങൾ ഉള്ള ഭക്ഷണം കഴിച്ചാലും ശരീരത്തിൽ ആകിരണം ചെയ്യണമെന്നില്ല. ഇങ്ങനെ വരുമ്പോൾ നമ്മൾ പല വൈറ്റമിനുകളുടെയും കുറവുമൂലം ഉണ്ടാകുന്ന അടുത്ത രോഗങ്ങളിലേക്ക് പോവുകയും ചെയ്യുന്നു.

ഇങ്ങനെ വൈറ്റമിൻസും മിനറലുകൾളും ശരീരത്തിൽ കുറയുമ്പോൾ അത് പല ലക്ഷണങ്ങളും കാണിക്കുന്നതാണ്. മുടി തൊലി നഖം എന്നിവയിലോക്കെ ഈ ലക്ഷണങ്ങൾ കാണിക്കുന്നതാണ്. ഉദാഹരണത്തിന് സിംഗ് ശരീരത്തിൽ കുറയുകയാണെങ്കിൽ നഖത്തിന് മുകളിൽ വെള്ള ഡോട്ട് പോലെയുള്ള പാടുകൾ വരുന്നതാണ്. അതുപോലെതന്നെ സിങ്ക് സ്ത്രീകളിൽ കുറയുകയാണെങ്കിൽ വളരെ അധികം മുടികൊഴിച്ചിൽ ഉണ്ടാകുന്നതാണ്.

അതുപോലെതന്നെ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം കൂടിയാണ് സിംഗ്. നമ്മുടെ ശരീരത്തിലെ ഏതെങ്കിലും തരത്തിലുള്ള ഫംഗസ് ഇൻഫെക്ഷനുകൾ ഉണ്ടായാൽ അത് മാറുന്നതിനെ സിംഗ് തീർച്ചയായും വേണം. സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന വെള്ളം പോക്ക് ഒരു ഫംഗൽ ഇൻഫെക്ഷൻ ആണ്. സിംഗിന്റെ പ്രധാന ഉറവിടങ്ങൾ എന്ന് പറയുന്നത് നട്ട്സ്, സീഡ്സ്, ആൽമണ്ട്സ് എന്നിവയിലാണ് കൂടുതലുള്ളത്. തുടർന്ന് വീഡിയോ കാണുക.

Scroll to Top