നടുവേദന,പൈൽസ് എന്നീ അസുഖങ്ങൾക്ക് നമ്മുടെ നാട്ടിൽ തനെ ഈ ഔഷധ സസ്യമുണ്ട്

നമ്മുടെ നാട്ടിൽ ഒരുപാട് തരം സസ്യങ്ങൾ നമ്മൾക്ക് ചുറ്റും കാണുന്നുണ്ട്. എന്നാൽ ഒട്ടുമിക്ക സസ്യങ്ങളുടെയും ഔഷധഗുണങ്ങൾ നമ്മൾ അറിയാറില്ല. അതുപോലെതന്നെ വളരെയധികം ഔഷധഗുണമുള്ള ഒരു ചെടിയാണ് ഇത്. നിലംപറ്റി വളരുന്ന ആനച്ചുവടി എന്ന ചെടി മൂലക്കുരു മാറുന്നതിനും നടുവേദനയ്ക്കും വളരെ ഉപയോഗപ്രദമാണ്. പ്രമേഹം ഗ്യാസ് ട്രബിൾ ഹൃദ്യോഗം എന്നിവ മാറ്റാൻ ഈ ചെടിക്ക് സാധിക്കും.

ആമാശയ രോഗങ്ങൾ സുഖപ്പെടുത്താൻ, ഭക്ഷ്യവിഷബാദ് പരിഹരിക്കാൻ, ശരീരത്തിലെ വിഷാംശം പുറത്തു കളയാനും ഇത് ഉപയോvഗിക്കുന്നു. ഹൃദ്രോഗങ്ങൾക്ക് മാത്രമല്ല ആനച്ചുവടി എന്ന ചെടി ഉപയോഗിക്കുന്നത് അല്പം ഉപ്പ് ചേർത്ത് കഴിക്കുന്നത് ചതവ് സംഭവിച്ച ഭാഗത്ത് വേദന കുറക്കാൻ സഹായിക്കുന്നു. ഈ സസ്യം പ്രധാനമായി കാണപ്പെടുന്നത് മലഞ്ചെരുവുകളിൽ ആണ്.

ആനച്ചുവടി അരച്ച് രണ്ട് കണ്ണിന്റെയും വശങ്ങളിൽ തേക്കുന്നത് കണ്ണിന്റെ കാഴ്ച ശക്തിക്ക് വളരെയധികം നല്ലതാണ്. ആനച്ചുവടി അരച്ച് ഒരു ചെറിയ നെല്ലിക്കയുടെ അളവിൽ പാലിൽ ചേർത്ത് കഴിക്കുന്നത് വയറിന്റെ ശോധനയ്ക്ക് വളരെയധികം നല്ലതാണ്. ആനച്ചുവടി അരച്ച് ആണി രോഗം ഉള്ള ഭാഗത്ത് തേക്കുന്നത് രോഗം കുറയുന്നതിന് കാരണമാകുന്നു.

പൈൽസ് അസുഖമുള്ള ആളുകൾക്ക് ചിക്കൻ കറി കഴിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ ആനച്ചുവടിയുടെ വേര് ഒരു കിഴി കെട്ടി ചിക്കൻ കറിയുടെ കൂടെ വയ്ക്കുമ്പോൾ പൈൽസ് രോഗത്തിന് ശമനം ലഭിക്കുന്നു. കൊളസ്ട്രോൾ പ്രമേഹം ഗ്യാസ്ട്രബിൾ എന്നിവ മാറുന്നതിന് ആനച്ചുവടി ചേർത്തുള്ള മരുന്നുകൾ ഉപയോഗിക്കുന്നു. ആനച്ചുവടിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് താളിയാക്കി കുളിക്കുന്നതിനു മുന്നേ 15 മിനിറ്റ് ഇടുന്നത് വളരെയധികം നല്ലതാണ് മുടിക്ക് ,അത് താരൻ പോകുന്നതിനും മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക

Scroll to Top