കുടലിന്റെ നല്ല ആരോഗ്യത്തിന് പ്രൊ ബയോട്ടിക്ക് വർദ്ധിപ്പിക്കാൻ ഈ ഭക്ഷണം കഴിച്ചാൽ മതി.

എന്ന് പറയാൻ പോകുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഭക്ഷണം നമ്മൾ കഴിക്കുന്നുണ്ട് എന്നാൽ നമ്മളെക്കാൾ കൂടുതൽ നമ്മുടെ ശരീരത്തിലുള്ളത് ബാക്ടീരിയകൾ വൈറസുകൾ എന്നിങ്ങനെയുള്ള പ്രോബയോട്ടിക്സുകൾ ആണ്. കാരണം അവർ നല്ല രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ നമ്മളുടെ ശരീരത്തിലെ കാര്യങ്ങൾ നോർമൽ ആയിട്ട് പോവുകയുള്ളൂ എന്നാൽ അവർക്ക് വേണ്ട ഭക്ഷണം നമ്മൾ കഴിക്കുന്നുണ്ടോ എന്നുകൂടി ആലോചിക്കേണ്ടതുണ്ട്.

നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗത്തെ വളർച്ചയ്ക്കും ഓരോ പുരോഗതിക്കും ഓരോ പ്രോട്ടീനുകളും ജീവകങ്ങളും ബാക്ടീരിയകളും എല്ലാം ആവശ്യമായി വരാറുണ്ട്. എന്ന് പറയാൻ പോകുന്നത് കുടലിലെ നല്ല ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണ് കഴിക്കേണ്ടത് എന്നാണ്. ഈ പ്രോബയോട്ടിക്കുകൾ നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്.

ഇതിന്റെ കുറവ് ശരീരത്തെ മുഴുവനായി മോശമായി ബാധിക്കുന്നതാണ്. തൈര് നല്ലൊരു മാർഗമാണ് എപ്പോഴും ഗ്യാസിന്റെ പ്രശ്നങ്ങൾ വയറിലെ പ്രശ്നങ്ങൾ സ്കിന്നിലെ പ്രശ്നങ്ങൾ ഉള്ളവർക്ക് എല്ലാം തന്നെ പുളിയില്ലാത്ത തൈര് കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ പഴങ്കഞ്ഞി വളരെ നല്ലതാണ് പണ്ടുകാലങ്ങളിൽ ആളുകൾ കഴിച്ചിരുന്നതാണ്.

പഴങ്കഞ്ഞി വളരെ നല്ലൊരു പ്രോബയോട്ടിക്ക് ആണ് ഇത് പയറിനെ സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും തടയാൻ സാധിക്കുന്നതാണ്. മറ്റൊരു മാർഗം എന്ന് പറയുന്നത് പ്രോബയോട്ടിക്സ് മരുന്ന് രൂപത്തിൽ കഴിക്കുക എന്നതാണ് അത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുവാൻ എല്ലാവരും ശ്രദ്ധിക്കുക.

Scroll to Top