ഇനി എല്ലാ ആഗ്രഹങ്ങളും സാധിക്കും ഗുരുവായൂരപ്പന് ഈ വഴിപാട് നടത്തിയാൽ മതി.

വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ നമ്മളുടെ സ്വന്തം ഗുരുവായൂരപ്പൻ ഒരിക്കലെങ്കിലും ഗുരുവായൂർ പോയവർക്കറിയാം ഭഗവാന്റെ ചൈതന്യം സ്നേഹം ഇനി ഗുരുവായൂർ പോകാൻ പറ്റിയില്ല എങ്കിലും ജീവിതത്തിൽ എപ്പോഴെങ്കിലും ഭഗവാനെ കാണണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടായിരിക്കും. എന്ന് പറയാൻ പോകുന്നത് ഒരു വഴിപാടിനെ പറ്റിയാണ് എന്താണ് ഈ വഴിപാടിന്റെ പ്രത്യേകത എന്ന് വെച്ചാൽ.

നിങ്ങൾ ഏതൊരു കാര്യം ഭഗവാനോട് അപേക്ഷിച്ചു പ്രാർത്ഥിച്ചു ഈ വഴിപാട് നേരുകയാണ് എങ്കിൽ ആ ആഗ്രഹം ഭഗവാൻ സാധിച്ചു തരുമോ നിങ്ങൾ ആ ലക്ഷ്യത്തിൽ എത്തിയിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത നമ്മൾ എല്ലാവരും ഒരുപാട് ക്ഷേത്രത്തിൽ പോകുന്നവരാണ് പ്രാർത്ഥിക്കുന്നവരും ആണ് എന്നാൽ ഈ പറയുന്ന വഴിപാട് ഒന്ന് ഭഗവാനെ ചെയ്തു നോക്കൂ നിങ്ങളുടെ ജീവിതത്തിൽ ആഗ്രഹിച്ച കാര്യം ആഗ്രഹിച്ച സമയത്ത് നടന്നിരിക്കുന്നതാണ്.

നമ്മുടെ ജീവിതം എന്ന് പറയുന്നത് തന്നെ സ്വപ്നങ്ങളുടെ മുകളിൽ കെട്ടിപ്പിടിക്കുന്നത് ആണല്ലോ. ആദ്യം ചെയ്യേണ്ടത് വീടിന്റെ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലോ അല്ലെങ്കിൽ ഗുരുവായൂർ ക്ഷേത്രത്തിലെ പോവുക. അതിനുശേഷം ഭഗവാനോട് നിങ്ങളുടെ ആഗ്രഹം എന്താണെന്ന് പ്രാർത്ഥിക്കുക. ആ നടയിൽ നിന്നും സ്വയം ഭഗവാനെ ഈ വഴിപാട് നടത്തിക്കോളാം എന്ന് പ്രാർത്ഥിച്ച് പോരുക.

നിങ്ങളുടെ ആഗ്രഹം സാധിച്ചു തന്നിരിക്കുന്നതാണ് നിങ്ങളുടെ ആഗ്രഹം നടന്നതിനുശേഷം നിങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ പോയി മൂന്നു കാര്യങ്ങൾ ചെയ്യണം അതിൽ ഒന്നാമത്തെ ഭഗവാനെ നെയ് വിളക്ക് തെളിയിക്കുക എന്നതാണ്. രണ്ടാമത്തേത് ഭഗവാൻ ഏറ്റവും പ്രിയപ്പെട്ട വനമാല സമർപ്പിക്കുക. മൂന്നാമത്തേത് ഏതൊരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പോയാലും പാൽപ്പായസം കഴിപ്പിക്കാറുണ്ടല്ലോ അതും ചെയ്യുക. ഇത് മുടങ്ങാതെ ചെയ്യേണ്ടതുമാണ്.

Scroll to Top