ദേവീക്ഷേത്രത്തിൽ പോകുന്നവർ ചെയ്യേണ്ട പ്രധാന വഴിപാട്. ഇത് ചെയ്താൽ ജീവിതം രക്ഷപ്പെടും.

നമ്മളെല്ലാവരും ഓരോ ആഗ്രഹങ്ങൾ കൊണ്ട് നടക്കുന്നവർ ആണല്ലോ നമ്മുടെ എല്ലാവരുടെയും ആഗ്രഹങ്ങൾ സാധിക്കുന്നതിന് നമ്മുടെ അധ്വാനം വളരെ അത്യാവശ്യമാണ് എന്നാൽ അതോടൊപ്പം തന്നെ അത്യാവശ്യമാണ് ഈശ്വരന്റെ അനുഗ്രഹം എന്ന് പറയുന്നത് ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ കൂടെയുണ്ടെങ്കിൽ എല്ലാ കാര്യങ്ങളും വളരെ നന്നായി തന്നെ നടക്കുന്നതായിരിക്കും.

നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിക്കുന്നതിനും തടസ്സങ്ങളെല്ലാം മാറുന്നതിനു വേണ്ടി ദേവീക്ഷേത്രത്തിൽ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഈ വഴിപാട് നാല് വെള്ളിയാഴ്ചകളിൽ ആയിട്ട് വേണം ചെയ്യുവാൻ വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ ചെയ്യാവുന്നതാണ് ആദ്യത്തെ വെള്ളിയാഴ്ച നിങ്ങൾ ദേവീക്ഷേത്രത്തിൽ പോയി നിങ്ങളുടെ ആഗ്രഹം എന്താണോ അത് പറയുക.

ശേഷം ഈ വഴിപാട് ചെയ്യാൻ പോവുകയാണ് എന്ന് പ്രാർത്ഥിക്കുകയും ചെയ്യുക. തുടർന്ന് ആദ്യത്തെ വെള്ളിയാഴ്ച ദിവസം ദേവിക ചുവന്ന മാല സമർപ്പിക്കുക. രണ്ടാമത്തെ വെള്ളിയാഴ്ചയും അമ്മയ്ക്ക് ചുവന്ന മാല സമർപ്പിക്കുക മൂന്നാമത്തെ വെള്ളിയാഴ്ചയും അമ്മയ്ക്ക് ചുവന്ന സമർപ്പിക്കുക നാലാമത്തെ വെള്ളിയാഴ്ചയും അമ്മയ്ക്ക് ചുവന്ന മാല സമർപ്പിക്കുകയും അതോടൊപ്പം ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുക.

ഇത്രയും നിങ്ങൾ കൃത്യമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം അമ്മ സാധിച്ചു തരുന്നതായിരിക്കും ഈ സമയങ്ങളിൽ എല്ലാം തന്നെ നിങ്ങളുടെ ആഗ്രഹങ്ങൾ അമ്മയോട് പറഞ്ഞു അപേക്ഷിക്കേണ്ടതുമാണ് ഉറപ്പായും ദേവി നിങ്ങൾക്ക് ഈ വഴിപാട് പൂർത്തിയാകുന്നതിന് മുൻപ് തന്നെ സാധിക്കുന്നത് തരുന്നതായിരിക്കും എന്നാൽ എല്ലാവരും വഴിപാട് പൂർണമായി ചെയ്യുവാൻ ശ്രദ്ധിക്കുക.തലമുടിയുടെ വളർച്ചയ്ക്ക് ഇനി കെമിക്കലുകൾ വേണ്ട ഈ നാച്ചുറൽ ടിപ്പ് ചെയ്തു നോക്കൂ.

Scroll to Top