തലമുടിയുടെ വളർച്ച എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഇന്നത്തെ കാലത്ത് പലർക്കും ഈ ഒരു പ്രശ്നം നേരിടുന്നുണ്ട് തലമുടിയുടെ വളർച്ചയ്ക്ക് എപ്പോഴും നാച്ചുറൽ ആയിട്ടുള്ള കാര്യങ്ങൾ ചെയ്യുന്നതാണ് വളരെ നല്ലതായിട്ട് ഉണ്ടാവുക അതുകൊണ്ടുതന്നെ ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ നമുക്കെല്ലാവർക്കും തന്നെ ചെയ്യാൻ പറ്റുന്ന ഒരു നാച്ചുറൽ ആയിട്ടുള്ള ടിപ്പിനെ പറ്റിയാണ് ഇന്ന് പറയാൻ പോകുന്നത്.
ചിയ സീഡ് എന്ന് ഇന്നത്തെ കാലത്ത് എല്ലാവരും തന്നെ കേട്ടിട്ടുണ്ടാകും തലമുടിയുടെ വളർച്ചക്കും മറ്റു പല ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരിക്കുന്നതിനും വേണ്ടി പലരും ഇന്ന് ഉപയോഗിച്ചുവരുന്നു അത് ഉപയോഗിച്ചുകൊണ്ട് നമ്മുടെ തലമുടി എങ്ങനെ വളർത്തിയെടുക്കാം എന്നാണ് പറയാൻ പോകുന്നത്.
ഇതിനായി നിങ്ങൾ അരക്കപ്പ് സിയാസിഡ് എടുത്തു വയ്ക്കുക ശേഷം ഒന്നര കപ്പ് വെള്ളം ഒരു പാത്രത്തിൽ എടുത്തു ചൂടാക്കുക. നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ചിരിയാസികൊടുക്കുക ശേഷം നന്നായി തിളപ്പിക്കുക വെള്ളം തിളച്ച് കുഴമ്പുരൂപത്തിൽ ആകുന്ന സമയമാകുമ്പോൾ പാത്രം ഇറക്കി വയ്ക്കുക അതിനുശേഷം ഒരു നല്ല വൃത്തിയുള്ള തുണിയെടുത്ത് അതിലേക്ക് ഇത് മുഴുവനായി ഒഴിച്ച് കൈകൊണ്ട് നന്നായി പിഴിയുക.
അപ്പോൾ അതിലെ ജെല്ല് മാത്രം പുറത്തേക്ക് വരുന്നത് കാണാൻ സാധിക്കും. അതൊരു പാത്രത്തിലേക്ക് പകർത്തിയതിനു ശേഷം നമ്മുടെ തലമുടി ഓരോ ഇഴകളായി എടുത്തതിനുശേഷം അതിൽ എല്ലാം തന്നെ ഈ ജെല്ല് തേച്ചുപിടിപ്പിക്കുക ശേഷം തലമുടി അരമണിക്കൂർ നേരത്തേക്ക് കെട്ടിവയ്ക്കുക അതുകഴിഞ്ഞ് നിങ്ങൾക്ക് സാധാരണ വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.