വീട്ടുമുറ്റത്തുള്ള ഈ ഒരു ഇല മാത്രം മതി ശരീരത്തിലെ കൊളസ്ട്രോള് ഉരുകി പോകാൻ. ഇതാ കണ്ടു നോക്കൂ.

കൊളസ്ട്രോള് അസുഖത്തിന്റെ ഭാഗമായി പലപ്പോഴും പല ഭക്ഷണങ്ങളും രോഗികളോട് കഴിക്കരുത് എന്ന് പറയും അപ്പോൾ എല്ലാം കഴിഞ്ഞ് രോഗികൾ ചോദിക്കും ഇനി എന്ത് കഴിക്കും ഡോക്ടറെ എന്ന് അതുകൊണ്ട് ഇന്ന് വളരെ സ്വാധോടെ കഴിക്കാൻ പറ്റുന്നതും നമ്മുടെ കൊളസ്ട്രോളും ഷുഗറും ഫാറ്റി ലിവറും കുറയ്ക്കാൻ സഹായിക്കുന്ന എന്നാൽ അതിനോടൊപ്പം തന്നെ നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്ത് 60 വർഷം വരെ.

നമുക്ക് അതിൽ നിന്നും ഇലക്കറികൾ കഴിക്കാൻ പറ്റുന്ന രീതിയിലുള്ള ഗുണങ്ങൾ ഉള്ള ആ ഒരു ഭക്ഷണം ആണ് പറയാൻ പോകുന്നത്. ആ മരമാണ് മൾബറി എന്ന് പറയുന്നത് ഇതിന്റെ ഇല നിന്നാണ് പട്ടുനൂൽ പുഴുക്കൾ ജീവിക്കുന്നത്. മൾബറയുടെ ഇലകൾ കൊണ്ട് പ്രോട്ടീൻ ഉണ്ടാക്കാൻ പറ്റും എന്നുള്ളതുകൊണ്ട് മൾബറി ഒരു പ്രോട്ടീൻ റിച്ച് വെജിറ്റേറിയൻ സോഴ്സ് ആണ്. വെജിറ്റബിൾസിൽ നിന്നും പ്രോട്ടീൻ കിട്ടുന്നത് വളരെയധികം കുറവാണ്.

ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന തോരൻ എല്ലാം ദിവസത്തിൽ ഒരു നേരം കഴിക്കുകയാണെങ്കിൽ ഫാറ്റി ലിവർ കൊളസ്ട്രോള് ഷുഗർ രക്തസമ്മർദം എന്നിവയെല്ലാം തന്നെ കുറച്ച് ആരോഗ്യം നല്ല രീതിയിൽ ആക്കുവാൻ സാധിക്കുന്നത് ആയിരിക്കും പലപ്പോഴും ശരീരത്തിലുള്ള ഇത്തരം ഫാറ്റുകൾ എല്ലാം തന്നെ നമ്മുടെ ആരോഗ്യത്തെ വളരെ മോശമാകും അതിനെയെല്ലാം ഒരു തടഞ്ഞുനിർത്തുന്നതിന് ഇത് വളരെ ഉപകാരപ്രദമാണ്.

എല്ലാവരും തന്നെ വീട്ടിൽ മൺബറിൽ ചെടി വളർത്തു ആരോഗ്യം സംരക്ഷിക്കു. മൾബറി ചെടി ഒരെണ്ണം നട്ടുപിടിപ്പിച്ചാൽ അത് 60 വർഷം വരെ നിലനിൽക്കുന്നതായിരിക്കും. ഇതിൽ കാർ ഹൈഡ്രേറ്റ് അധികം ഇല്ല പ്രോട്ടീനാണ് അധികമുള്ളത് ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കും അതുപോലെ പുതിയ പഠനം അനുസരിച്ച് കാൻസർ രോഗത്തെ തടയാൻ വരെ ഇതിന് കഴിവുണ്ട്.

Scroll to Top